• Logo

Allied Publications

Americas
കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Share
ന്യൂജേ​​ഴ്സി: കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ന്യൂ​ജേ​ഴ്സി​യു​ടെ 202526 ലേ​യ്ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന്യൂ​മി​ൽ​ഫോ​ർ​ഡി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. തോ​മ​സ്, സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ തോ​മ​സ് മാ​ത്യു, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ കോ​ശി കു​രു​വി​ള, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ നൈ​നാ​ൻ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കും യോ​ഗം പാ​സാ​ക്കി.

മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​കാ​ര്യ വി​ദ​ഗ്ധ​നു​മാ​യി​രു​ന്ന ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്‍റെ​യും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ​യും നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം യോ​ഗം അം​ഗീ​ക​രി​ച്ചു.

2025 26ൽ ​ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്യു​ക​യും അ​വ​യു​ടെ ന​ട​ത്തി​പ്പി​ലേ​ക്ക് വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 202324ലെ ​ഭാ​ര​വാ​ഹി​ക​ളു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഫൊ​ക്കാ​ന ട്ര​ഷ​റ​റു​മാ​യ ജോ​യി ചാ​ക്ക​പ്പ​നും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട് സ്വാ​ഗ​ത​വും നൈ​നാ​ൻ ജേ​ക്ക​ബ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ല​കാ​ല ഭ​ജ​നാ സ​മാ​പ​നം 12ന്.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ട​ന്നു​വ​രു​ന്ന മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​ന
സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​സ് സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം.
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ.
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല
റ​വ.ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.