• Logo

Allied Publications

Americas
റി​വ​ർ​സ്റ്റോ​ണി​ൽ "മ​ക​ര​നി​ലാ​വ് 2025’ 12ന്
Share
ഹൂ​സ്റ്റ​ൺ: റി​വ​ർ​സ്റ്റോ​ൺ ഒ​രു​മ​യു​ടെ ക്രി​സ്മ​സ്പു​തു​വ​ത്സ​ര കു​ടും​ബ സം​ഗ​മ​മാ​യ ’മ​ക​ര​നി​ലാ​വ് 2025’ 12ന് ​നാ​ലു മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഒ​രു​മ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം സി​നി​മാ​മി​മി​ക്സ്‌​സീ​രി​യ​ൽ താ​രം സാ​ബു തി​രു​വ​ല്ലാ​യു​ടെ ’സ്റ്റാ​ർ ഓ​ഫ് വ​ൺ​മാ​ൻ ഷോ’​യും അ​ര​ങ്ങേ​റും.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഒ​രു​മ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ശി​ഷ്ടാ​തി​ഥി​യാ​യി സി​നി​മാ​താ​രം ബാ​ബു ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കും.

ഫാ. ​ജെ​ക്കു സ​ഖ​റി​യ ക്രി​സ്മ​സ്പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കും. ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി പ്രി​സി​ങ്ക്റ്റ്3 പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നോ​ജ് കു​മാ​ർ പൂ​പ്പാ​റ​യി​ൽ, റി​വ​ർ​സ്റ്റോ​ൺ എ​ച്ച്ഒ​എ അം​ഗം ഡോ. ​സീ​ന അ​ഷ്റ​ഫ്, ഒ​രു​മ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ജോ​ൺ ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.



ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ചാ​ക്കോ മു​ട്ടു​ങ്ക​ൽ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ന​വീ​ൻ ഫ്രാ​ൻ​സി​സ് കൈ​മെ​ൽ​റ്റ് അ​ക്കൗ​ണ്ട്സും അ​വ​ത​രി​പ്പി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ന വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി ജേ​ക്ക​ബ് കൃ​ത​ജ്ഞ​ത​യും പ​റ​യും.

ഡോ. ​ജോ​സ് തൈ​പ്പ​റ​മ്പി​ൽ എം​സി​യാ​കും. തു​ട​ർ​ന്ന് ഗാ​ന​സ​ന്ധ്യ​യും വി​രു​ന്നും ഉ​ണ്ടാ​കും. റി​വ​ർ​സ്റ്റോ​ൺ ഹോം ​ഓ​ണേ​ഴ്സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡോ. ​സീ​ന അ​ഷ്റ​ഫി​നെ യോ​ഗം അ​നു​മോ​ദി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ല​കാ​ല ഭ​ജ​നാ സ​മാ​പ​നം 12ന്.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ട​ന്നു​വ​രു​ന്ന മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​ന
സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​സ് സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം.
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ.
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല
റ​വ.ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.