• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​​ക്യുമെനി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന് ന​വ നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ ഇ​രു​പ​തു ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന് (ഐസിഇസിഎച്ച്) 2025ൽ ​ശ​ക്ത​മാ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് പു​തി​യ നേ​തൃ​നി​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ന്‍റ് പോ​ൾ​സ് ആ​ൻ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ.​ഐ​സ​ക്ക് ബി. ​പ്ര​കാ​ശ് (വി​കാ​രി സെന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് ഹു​സ്റ്റ​ൺ), വൈ​സ് പ്ര​സി​ഡന്‍റ്: റ​വ. ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ (സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്​സ് ച​ർ​ച്ച് ഹൂസ്റ്റൺ), സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് (ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക), ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ച​ർ​ച്ച്).പ്രോ​ഗ്രാം കോ ഓ​ർ​ഡി​നേ​റ്റ​ർ ഫാ​ൻ​സി മോ​ൾ പ​ള്ളാ​ത്തു മ​ഠം, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ. ജോ​ൺ​സ​ൻ ഉ​മ്മ​ൻ, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, മി​ൽ​റ്റ മാ​ത്യു. ഓ​ഡി​റ്റ​ർ ജി​നോ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട​വ​ർ.

സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ റെ​ജി കോ​ട്ട​യം, ബി​ജു ചാ​ല​ക്ക​ൽ, ഐ‌സിഇ​സി​എ​ച്ച് ക്വ​യ​ർ കോഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ന്ന. കെ. ​ഫി​ലി​പ്പ് ,സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​ജി ജോ​സ​ഫ്, നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, സാ​ബു മ​ത്താ​യി, ന​വീ​ൻ ജ​യ​ൻ, ജോ​ൺ​സ​ൻ ഉ​മ്മ​ൻ, മി​ൽ​റ്റ മാ​ത്യു, രെ​ഞ്ചു രാ​ജ്, വി​നോ​ദ് ചെ​റി​യാ​ൻ, അ​നി​ത് ഫി​ലി​പ്, മെ​വി​ൻ മാ​ത്യു, സു​ബി​ൻ ജോ​ൺ, ജോ​ൺ വ​ർ​ഗീ​സ്, ഷൈ​ജു മാ​ത്യു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ സി​മി തോ​മ​സ് സ്വാ​ഗ​ത പ്ര​സം​ഗ​വും സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ല​കാ​ല ഭ​ജ​നാ സ​മാ​പ​നം 12ന്.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ട​ന്നു​വ​രു​ന്ന മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​ന
സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​സ് സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം.
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ.
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല
റ​വ.ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.