• Logo

Allied Publications

Americas
ഗാ​ർ​ല​ൻ​ഡ് മേ​യ​ർ സ്ഥാ​നാ​ർ​ഥി പി.സി. മാ​ത്യു​വി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Share
ഡാ​ള​സ്: മേ​യ് മൂ​ന്നി​ന് ഒ​ഴി​വു വ​രു​ന്ന ഗാ​ർ​ല​ൻ​ഡ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന പി. ​സി. മാ​ത്യു​വി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. കെ​ഇ​എ ഹാ​ളി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് കാ​ന്പ​യി​ൻ മാ​നേ​ജ​ർ മാ​ർ​ട്ടി​ൻ പാ​ടേ​റ്റി നേ​തൃ​ത്വം ന​ൽ​കി.

പാ​സ്റ്റ​ർ കാ​ർ​ല​ൻ​ഡ് റൈ​റ്റി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ച​ർ​ച്ച് സീ​നി​യ​ർ പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ൽ, കാ​ന്പ​യി​ൻ ട്ര​ഷ​റ​ർ ബി​ൽ ഇ​ൻ​ഗ്രാം, കാ​ന്പ​യി​ൻ ടീം ​അം​ഗം ജോ​ഷ് ഗാ​ർ​ഷ്യ, യു​വ​നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ ജോ ​മാ​വേ​ര, പാ​സ്റ്റ​ർ ഇ​ർ​വി​ൻ ബാ​രെ​റ്റ്, സി​റ്റി ഓ​ഫ് സാ​ക്സി കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി ഗു​രു​വി​ന്ദ​ർ​സിം​ഗ്, സൈ​ഫു​ൽ ഇ​സ്‌​ലാം, കാ​ന്പ​യി​ൻ അം​ഗം എ​ബ്ര​ഹാം മാ​ത്യു, കാ​ന്പ​യി​ൻ അം​ഗം ആ​ഷ്ലി വി​ൻ​സ്റ്റ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​യ്ൻ ക​മ്മി​റ്റി അം​ഗം റ​യാ​ൻ കീ​ല​ൻ, പി.​സി. മാ​ത്യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പി.​സി. മാ​ത്യു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഗാ​ർ​ല​ൻ​ഡു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധം ഓ​ർ​മി​ച്ചു. 2005ൽ ​അ​മേ​രി​ക്ക​യി​ൽ കാ​ലു​കു​ത്തി​യ​പ്പോ​ൾ ആ​ദ്യ​മാ​യി താ​മ​സി​ച്ച​ത് ഗാ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ന്നീ​ട് ഇ​ർ​വി​ങ്ങി​ലേ​ക്ക് മാ​റേ​ണ്ടി​വ​ന്നെ​ങ്കി​ലും 2014ൽ ​ഗാ​ർ​ല​ൻ​ഡി​ൽ വീ​ട് വാ​ങ്ങി. ഗാ​ർ​ല​ൻ​ഡി​ലെ റോ​സ്ഹി​ൽ റോ​ഡി​ലു​ള്ള സി​റോ മ​ല​ബാ​ർ പ​ള്ളി​യി​ലും ലോ​ക്ക​സ്റ്റ് ഗ്രോ​വി​ലു​ള്ള സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ​ല പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഗാ​ർ​ല​ൻ​ഡ് സി​റ്റി​യി​ൽ ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മീ​ഷ​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു.

മേ​യ​റു​മാ​യും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്ത് ബ​ന്ധം സ്ഥാ​പി​ച്ചു. ഗാ​ർ​ല​ൻ​ഡ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ അ​ന്നും ഇ​ന്നും പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ വി​ജ​യ​ത്തി​നാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന് പി.​സി മാ​ത്യു അ​ഭ്യ​ർ​ഥി​ച്ചു.

ഭാ​ര്യ ഡെ​യ്സി മാ​ത്യു, മ​ക​ൾ ആ​ലി​ൻ മാ​ത്യു, മ​രു​മ​ക​ൻ ടി​മോ കു​രി​യ​ൻ, മ​ക​ൻ അ​ൻ​സ​ൽ മാ​ത്യു, മൂ​ത്ത സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് തോ​മ​സ് മാ​ത്യു എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ന് പി.​സി. എ​ത്തി​യ​ത്.

പി. ​പി. ചെ​റി​യാ​ൻ, വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം, പാ​സ്റ്റ​ർ സ​ണ്ണി വെ​ട്ടാ​പ്പാ​ല, പാ​സ്റ്റ​ർ സാ​മു​വേ​ൽ ജോ​ൺ, ജോ​ളി സാ​മു​വേ​ൽ, ഹെ​റാ​ൾ​ഡ് പ​ത്രാ​ധി​പ​ർ ത​ര​ക​ൻ സാ​ർ, തോ​മ​സ് ചെ​ല്ലേ​ത്ത്, അ​ന​ശ്വ​ർ മാ​മ്പി​ളി, ജോ​ൺ സാ​മു​വേ​ൽ, ജി​ൻ​സ് മാ​ട​മാ​ണ (ഗ്രേ​സ് ഇ​ൻ​ഷു​റ​ൻ​സ്), കാ​ൽ ജോ​ർ​ജ്, ബെ​ന്നി ജോ​ൺ, ജെ​യ്സി ജോ​ർ​ജ്സ, സ​ജി സ്ക​റി​യ (സൗ​ണ്ട്) തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഐ​റി​നും ടി​ന്‍റു​വും ജ​യ​കു​മാ​ർ പി​ള്ള​യും അ​ൽ​സ്റ്റ​ർ മാ​മ്പി​ള്ളി​യും ചാ​ർ​ളി വാ​ര​ണ​ത്തും പാ​ട്ടു​ക​ൾ ആ​ല​പി​ച്ചു. പ​രി​പാ​ടി​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യ കി​യ ഉ​ട​മ സി​ബി, ഷാ​നു, അ​നി​യ​ൻ​കു​ഞ്ഞു എ​ന്നി​വ​രോ​ടും സ്റ്റാ​ഫി​നോ​ടു​മു​ള്ള ന​ന്ദി​യും പി. ​സി. മാ​ത്യു അ​റി​യി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ല​കാ​ല ഭ​ജ​നാ സ​മാ​പ​നം 12ന്.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ട​ന്നു​വ​രു​ന്ന മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​ന
സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​സ് സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം.
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ.
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല
റ​വ.ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.