• Logo

Allied Publications

Americas
ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
വാഷിംഗ്ടൺ ഡി​സി: ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ ക്രി​സ്മ​സ്, ​പുതു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ മേ​രി​ലാ​ൻ​ഡ് സെ​വ​ൻ​ലോ​ക്ക് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.​പ്ര​സി​ഡ​ന്‍റ് ഷാം ​ജി ലാ​ൽ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു. നാ​ട​ൻ വി​ഭ​വ​ങ്ങ​ള്‍ ഉ​ൾ​ക്കൊ​ണ്ട സ​ദ്യ​യും ഒ​രു​ക്കി. സ​ദ​​സി​ലെ മു​തി​ർ​ന്ന അ​മ്മ​മാ​രെ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി സ​തി സ​ന്തോ​ഷ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പ്രേം​ജി​ത്ത് (പ്ര​സി​ഡ​ന്‍റ്), നീ​തു (സെ​ക്ര​ട്ട​റി), വി​ദ്യ അ​രു​ൺ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. സ​ന്ദീ​പ് പ​ണി​ക്ക​രു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ല​കാ​ല ഭ​ജ​നാ സ​മാ​പ​നം 12ന്.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ട​ന്നു​വ​രു​ന്ന മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​ന
സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​സ് സൂ​ര്യ ന​മ​സ്കാ​ർ ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം.
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ.
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല
റ​വ.ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.