• Logo

Allied Publications

Americas
വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍; അന്വേഷണം ആരംഭിച്ചു
Share
ഫ്ലോ​റി​ഡ: ഫോ​ര്‍​ട്ട് ലോ​ഡ​ര്‍​ഡെ​യ്ല്‍ ഹോ​ളി​വു​ഡ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജെ​റ്റ്ബ്ല്യു വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ചൊവ്വാഴ്ച രാ​വി​ലെ 11.10 നാ​ണു വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​ത്.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ ഇ​വ​ർ എ​ങ്ങ​നെ വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ന്നോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ന്യൂ​യോ​ര്‍​ക്കി​ലെ ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു വി​മാ​നം ഫോ​ര്‍​ട്ട് ലോ​ഡ​ര്‍​ഡെ​യ്‌​ലി​ലെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ ഫ്ലോ​റി​ഡ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ര്യ​മാ​ണു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തെ​ങ്ങ​നെ ന​ട​ന്നെ​ന്നു ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജെ​റ്റ്ബ്ല്യു വി​മാ​ന അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം.
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ.
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല
റ​വ.ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.
കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.
ന്യൂജേ​​ഴ്സി: കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ന്യൂ​ജേ​ഴ്സി​യു​ടെ 202526 ലേ​യ്ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.
റി​വ​ർ​സ്റ്റോ​ണി​ൽ "മ​ക​ര​നി​ലാ​വ് 2025’ 12ന്.
ഹൂ​സ്റ്റ​ൺ: റി​വ​ർ​സ്റ്റോ​ൺ ഒ​രു​മ​യു​ടെ ക്രി​സ്മ​സ്പു​തു​വ​ത്സ​ര കു​ടും​ബ സം​ഗ​മ​മാ​യ ’മ​ക​ര​നി​ലാ​വ് 2025’ 12ന് ​നാ​ലു മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത