• Logo

Allied Publications

Europe
ജീൻമറീ ലെ പെൻ അന്തരിച്ചു
Share
പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ തീ​​വ്ര വ​​ല​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​യാ​​യ നാ​​ഷ​​ണ​​ൽ ഫ്ര​​ണ്ടി​​ന്‍റെ സ്ഥാ​​പ​​ക​​ൻ ജീ​​ൻ​​മ​​റീ ലെ ​​പെ​​ൻ(96) അ​​ന്ത​​രി​​ച്ചു. കു​​ടി​​യേ​​റ്റ വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളു​​ടെ പേ​​രി​​ൽ ഏ​​റെ വി​​മ​​ർ​​ശ​​നം നേ​​രി​​ട്ട നേ​​താ​​വാ​​ണ് ലെ ​​പെ​​ൻ.

2002ലെ ​​പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ലെ ​​പെ​​ൻ ര​​ണ്ടാം റൗ​​ണ്ടി​​ലെ​​ത്തി​​യി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ക​​ളാ​​ണ് വ​​ല​​തു പ​​ക്ഷ നേ​​താ​​വാ​​യ മ​​രീ​​ൻ ലെ ​​പെ​​ൻ. ഇ​​പ്പോ​​ൾ നാ​​ഷ​​ണ​​ൽ പാ​​ർ​​ട്ടി​​ക്കു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​തു മ​​രീ​​നാ​​ണ്.

ജ​ര്‍​മ​നി​യി​ല്‍ വെ​ടി​വെ​യ്പ്പ് ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.
ബ​ര്‍​ലി​ന്‍: ബാ​ഡ​ന്‍~​വു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ബാ​ഡ് ഫ്രീ​ഡ്രി​ഷ്ഷാ​ലി​ലെ ഹെ​നെ​ല്‍ ഗി​യ​ര്‍ ക​മ്പ​നി​യി​ലുണ്ടാ​യ വെ​ടി​വെ​യ്പ്പി​ല്‍
ബി​ജോ​യ്‌ സെ​ബാ​സ്റ്റ്യ​നെ കൈ​ര​ളി യു​കെ അ​നു​മോ​ദി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഴ്സിം​ഗ്‌ യൂ​ണി​യ​നാ​യ റോ​യ​ൽ കോ​ളേ​ജ്‌ ഓ​ഫ്‌ ന​ഴ്സിം​ഗ്‌ പ്ര​സി​ഡ​ണ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ
"സ​ർ​ഗം സ്റ്റീ​വ​നേ​ജ്' ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച.
സ്റ്റി​വ​നേ​ജ്: ഹ​ർ​ട്ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ്
ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​തി​നേ​ഴാ​മ​ത് ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള
ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ർ ഒ​ർ​ബാ​ൻ മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.
ഹ​രി​പ്പാ​ട്: ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ർ ഒ​ർ​ബാ​ൻ മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.