• Logo

Allied Publications

Americas
ട്രംപിന്‍റെ വിജയത്തിന് ഔദ്യോഗിക അംഗീകാരം
Share
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 47ാം പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ചൊവ്വാഴ്ച ന​​​​​ട​​​​​ന്ന യു​​​​​എ​​​​​സ് കോ​​​​​ൺ​​​​​​ഗ്ര​​​​​സി​​​​​ന്‍റെ സം​​​​​യു​​​​​ക്ത സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ട്രം​​​​​പി​​​​​ന്‍റെ വി​​​​​ജ​​​​​യം അം​​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റും എ​​​​​തി​​​​​ർ​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്ന ക​​​​​മ​​​​​ല ഹാ​​​​​രി​​​​​സാ​​​​​ണ് ട്രം​​​​​പി​​​​​നെ വി​​​​​ജ​​​​​യി​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​ര കൈ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ക​​​​​മ​​​​​ല ഹാ​​​​​രി​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

ഫ​​​​​ലം ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ഈ​​​​​ മാ​​​​​സം 20ന് ​​​​​ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യും ജെ.​​​​​ഡി. വാ​​​​​ൻ​​​​​സ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യും സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്ത് അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​ൽ​​​​​ക്കും. എ​​​​​തി​​​​​ർ​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ വി​​​​​ജ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ൻ നി​​​​​യോ​​​​​ഗം ല​​​​​ഭി​​​​​ക്കു​​​​​ന്ന നാ​​​​​ലാ​​​​​മ​​​​​ത്തെ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​ണ് ക​​​​​മ​​​​​ല ഹാ​​​​​രി​​​​​സ്.

2020ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് പാ​​​​​ർ​​​​​ട്ടി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ജോ ​​​​​ബൈ​​​​​ഡ​​​​​ന്‍റെ വി​​​​​ജ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​നാ​​​​​യി 2021 ജ​​​​​നു​​​​​വ​​​​​രി ആ​​​​​റി​​​​​നു ചേ​​​​​ർ​​​​​ന്ന സം​​​​​യു​​​​​ക്ത പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​നം ട്രം​​​​​പ് അ​​​​​നു​​​​​കൂ​​​​​ലി​​​​​ക​​​​​ൾ അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​യ​​​​​റി അ​​​​​ല​​​​​ങ്കോ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ശോ​​​​​ഭ കെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ്.

ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ.
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​രാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്ന
റ​വ. ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​റെ​ജി പി.
കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.
ന്യൂജേ​​ഴ്സി: കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ന്യൂ​ജേ​ഴ്സി​യു​ടെ 202526 ലേ​യ്ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.
റി​വ​ർ​സ്റ്റോ​ണി​ൽ ’മ​ക​ര​നി​ലാ​വ് 2025’ 12ന്.
ഹൂ​സ്റ്റ​ൺ: റി​വ​ർ​സ്റ്റോ​ൺ ഒ​രു​മ​യു​ടെ ക്രി​സ്മ​സ്പു​തു​വ​ത്സ​ര കു​ടും​ബ സം​ഗ​മ​മാ​യ ’മ​ക​ര​നി​ലാ​വ് 2025’ 12ന് ​നാ​ലു മ​ണി മു​ത​ൽ സെ​ന്‍റ് തോ​മ​സ്
ഇ​ന്ത്യ പ്ര​സ് ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.
കൊ​ച്ചി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്