• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ടാ​ഗോ​ർ ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

ഭാ​ര​വാ​ഹി​ക​ൾ

സോ​ഫി​യ മാ​ത്യു (പ്ര​സി​ഡ​ന്‍റ്), വി​ജ​യ് ന​മ്പ്യാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഖു​ർ​ഷി​ദ് ബ​ഷീ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജി സാ​മു​വ​ൽ (ട്ര​ഷ​റ​ർ), ദ​യ ശ്യാം (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കൃ​ഷ്ണ പ്ര​സാ​ദ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സൂ​ര​ജി​ത് കി​ഴ​ക്ക​യി​ൽ (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ്),

അ​സ്‌​ലം ഹ​മീ​ദ് (സ്പോ​ർ​ട്സ് അ​ഫ​യേ​ഴ്സ്), നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ട് (ഐ ​ടി ഓ​ഫീ​സ​ർ), അ​നൂ​പ് മാ​ത്യൂ​സ് രാ​ജു (മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), ജ​യ​കൃ​ഷ്ണ​ൻ എം ​മേ​നോ​ൻ (ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), ടോ​ണി മാ​ങ്ങ​ൻ (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), രേ​ഖ നാ​യ​ർ (യൂ​ത്ത് അ​ഫ​യേ​ഴ്സ്).

സ്വ​പ്ന രാ​ജേ​ഷ് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ൺ ജോ​ർ​ജ്, ജോ​സ​ഫ് ഇ​ടി​ക്കു​ള, വി​ജേ​ഷ് കാ​രാ​ട്ട്, സ​ണ്ണി വാ​ലി​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​ണ്. ബൈ​ജു വ​ർ​ഗീ​സ് എ​ക്സ് ഓ​ഫീ​ഷ്യോ അം​ഗ​മാ​ണ്.



വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ സെ​ക്ര​ട്ട​റി, ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച സോ​ഫി​യ മാ​ത്യു കാ​ൻ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. മി​ക്കേ​സ് ഇ​വ​ന്‍റ്സ് എ​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യു​ടെ ഉ​ട​മ​യും ഫ​ന സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ സ്ഥാ​പ​ക​യു​മാ​ണ് സോ​ഫി​യ.

കാ​ൻ​ജ് ഗോ​ട്ട് ടാ​ല​ന്‍റി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഖു​ർ​ഷി​ദ് ബ​ഷീ​ർ, യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സി​ൽ ഐ​ടി ഓ​ഫി​സ​റാ​ണ്. കാ​ൻ​ജി​ന്‍റെ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ട്ര​ഷ​റ​ർ ജോ​ർ​ജി സാ​മു​വ​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി കാ​ൻ​ജി​ന്‍റെ ചാ​രി​റ്റി അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ട്. റാ​ക്സ്പേ​സ് ടെ​ക്നോ​ള​ജി​യി​ൽ അ​ക്കൗ​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ആ​യി ജോ​ലി ചെ​യ്യു​ന്ന ജോ​ർ​ജി ഈ​സ്റ്റ് ബ്ര​ൺ​സ്വി​ക്ക് നി​വാ​സി​യാ​ണ്.

പു​തി​യ ക​മ്മി​റ്റി​ക്ക് കാ​ൻ​ജി​ന്‍റെ വി​വി​ധ നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കാ​ൻ​ജി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്ന് സോ​ഫി​യ മാ​ത്യു അ​ഭ്യ​ർ​ഥി​ച്ചു.

മാ​ർ​ക്കോ​യി​ൽ ഉ​ണ്ണി​യു​ടെ അ​നി​യ​നാ​യി തി​ള​ങ്ങി​യ​ത് ഇ​ൻ​ഡ്യാ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മു​ൻ വി​ദ്യാ​ർ​ഥി.
ഇ​ൻ​ഡ്യാ​ന: ഉ​ണ്ണി​ മു​കു​ന്ദ​ൻ നാ​യ​ക​നാ​യ "മാ​ർ​ക്കോ' തി​യ​റ്റ​റു​ക​ളി​ൽ ത​രം​ഗ​മാ​വു​ന്പോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​ൻ വ​ക
ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന പ​ള്ളി​യിൽ മ​ദ്ബ​ഹ വെ​ഞ്ച​രി​പ്പ് നടത്തി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ പു​തു​ക്കി നി​ർ​മി​ച്ച മ​ദ്ബ​ഹാ​യു​ടെ വെ​ഞ്ച​രി​പ്പ്‌ ക​ർ​മം ന​ട​ത്തി
നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ലീ​ഡ​ർ​ഷി​പ്പ് കോ​ൺ​ഫ​റ​ൻ​സ്: എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മി​ഷി​ഗ​ൺ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ഷ് സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത് ഭ​ദ്രാ​സ​ന ലീ​ഡ​ർ​ഷി​പ്പ് കോ​ൺ​ഫ​
കീ​നി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​കീ​ൻ) 2025ലെ ​ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​