• Logo

Allied Publications

Americas
സി​നി സ്റ്റാ​ർ നൈ​റ്റു​മാ​യി സ്റ്റാ​ർ എന്‍റർ​ടൈ​ൻ​മെ​ന്‍റ് അ​മേ​രി​ക്ക​യി​ൽ
Share
ന്യൂ​ജ​ഴ്സി: മ​ല​യാ​ള​ത്തി​ലെ താ​ര നി​ര അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത താ​ര നി​ശ അ​മേ​രി​ക്ക​യി​ലും. ചി​രി​യും സം​ഗീ​ത​വും ഉ​ല്ലാ​സ​വും നി​റ​യ്ക്കാ​ൻ വ​മ്പ​ൻ താ​ര നി​ര​യാ​ണ് അ​മേ​രി​ക്ക​ൻ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ക.

സ്റ്റാ​ർ എന്‍റർ​ടൈ​ൻ​മെ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി സ്റ്റാ​ർ നൈ​റ്റ് മെ​ഗാ ഇ​വ​ന്റി​ൽ ന​ടി സാ​നി​യ ഇ​യ്യ​പ്പ​ൻ, മാ​ള​വി​ക മേ​നോ​ൻ, ഗാ​യ​ക​ൻ ശ്രീ​നാ​ഥ്, ഗാ​യി​ക രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, മി​മി​ക്രി ക​ലാ​കാ​ര​ൻ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ, ന​ട​ൻ രാ​ഹു​ൽ മാ​ധ​വ്, മ​ണി​ക്കു​ട്ട​ൻ, സം​ഗീ​ത​ഞ്ജ​രാ​യ മ​നോ​ജ് ജോ​ർ​ജ്, അ​നു​പ് കോ​വ​ളം, പാ​ല​ക്കാ​ട് മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.



സ്റ്റാ​ർ എന്‍റർ​ടൈ​ൻ​മെന്‍റിന്‍റെ ബാ​ന​റി​ൽ അ​മേ​രി​ക്ക​ൻ ഐ​ക്യ നാ​ടു​ക​ളി​ൽ 2025 മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​ണ് താ​ര​ങ്ങ​ൾ പ​ര്യ​ട​ന​വു​മാ​യി എ​ത്തു​ക. സി​നി സ്റ്റാ​ർ നൈ​റ്റ്സി​നി സ്റ്റാ​ർ നൈ​റ്റ്1 / 3സി​നി സ്റ്റാ​ർ നൈ​റ്റ്സി​നി സ്റ്റാ​ർ നൈ​റ്റ്2 / 3സി​നി സ്റ്റാ​ർ നൈ​റ്റ്സി​നി സ്റ്റാ​ർ നൈ​റ്റ്3 / 3സി​നി സ്റ്റാ​ർ നൈ​റ്റ്2025 മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ മു​ഴു​വ​ൻ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന​വ​യും അ​ല്ലാ​തെ ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​യും വി​വി​ധ ബ​ജ​റ്റു​ക​ളി​ൽ ഷോ ​ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഷോ ​ബുക്കിംഗി​നു​മാ​യി ജോ​സ​ഫ് ഇ​ടി​ക്കു​ള (201 421 5303), ജെ​യിം​സ് ജോ​ർ​ജ് (973 985 8432), ബോ​ബി ജേ​ക്ക​ബ് (201 669 1477) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു