• Logo

Allied Publications

Americas
കു​ടും​ബ​ദി​ന​വും ക​രോ​ളും സം​ഘ​ടി​പ്പി​ച്ച് സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ന്‍
Share
ഡാ​ള​സ്: ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ല്‍ ടെ​ക്‌​സ​സി​ലെ നോ​ര്‍​ത്ത് ഡാ​ള​സി​ല്‍ വി​വി​ധ സി​റ്റി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ക​ത്തോ​ലി​ക്ക​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ 2024ല്‍ ​പു​തു​താ​യി സ്ഥാ​പി​ത​മാ​യ സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ന്‍ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ വി​ശ്വാ​സി​ക​ള്‍ അ​വ​രു​ടെ ആ​ദ്യ​ത്തെ ക​രോ​ള്‍ ക​ഴി​ഞ്ഞ​മാ​സം 21ന് ​ന​ട​ത്തി.

29ന് ​കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നോലോടെ വി​ശു​ദ്ധ കു​ര്‍​ബാ​നയ്​ക്കു ശേ​ഷം സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ന്‍റെ പ്ര​ഥ​മ ഫാ​മി​ലി ഡേ ​ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം അ​ര​ങ്ങേ​റി.



ജോ​ര്‍​ജ് അ​മ്പാ​ട്ട് സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച "ക​രാ​ട്ടെ സെന്‍റര്‍' എ​ന്ന സ്‌​കി​റ്റ്, മ​നു മാ​ത്യുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മെ​ന്‍​സ് ഡാ​ന്‍​സ്ഷ, കു​ഞ്ഞു​ങ്ങ​ളു​ടെ "സ്‌​നോ​ഫ്ളേ​ക്ക് സൂ​പ്പ​ര്‍​സ്റ്റാ​ര്‍', "ഡാ​ന്‍​സിം​ഗ് ഏ​ഞ്ജ​ല്‍​സ്' എ​ന്ന പേ​രി​ല്‍ ചെ​റി​യ കു​ട്ടി​ക​ളാ​യ ഈ​ബ​ന്‍ ജ​യിം​സും ഐ​റി​ന്‍ ജ​യിം​സും അ​ര​ങ്ങ് ത​ക​ര്‍​ത്തു.

കു​ട്ടി​ക​ളു​ടെ ഡാ​ന്‍​സിം​ഗ് മി​സ്റ്റ്, ട്വി​ങ്കി​ള്‍ ടോ​സ്, ജി​ങ്കി​ള്‍ സ്‌​ക്വാ​ഡ്, സാ​ന്താ​സ് സ്‌​ക്വാ​ഡ്, സാ​ന്താ​സ് ലി​റ്റി​ല്‍ ഹെ​ല്‍​പ്പേ​ഴ്‌​സ് അ​തു​പോ​ലെ ക്രി​സ്മ​സ് പെ​റ്റ​ല്‍​സ്, ക്രി​സ്മ​സ് ഏ​ഞ്ച​ല്‍​സ് ഉ​ണ്ണി ഈ​ശോ​യു​ടെ വ​ര​വി​നെ ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന ദ്യ​ശ്യ വി​രു​ന്നാ​യി​രു​ന്നു.



ഹോ​ളി​ഡേ സ്റ്റാ​ഴ്‌​സ്, ക്യൂ​ന്‍​സ് ഓ​ഫ് പ്ലേ​നോ, ക്യൂ​ന്‍​സ് ഓ​ഫ് മ​ക്കി​നി, ക്യൂ​ന്‍​സ് ഓ​ഫ് പ്രോ​സ്പ​ര്‍ എ​ന്നി​വ സ്ത്രീ​ക​ള്‍ സ്റ്റേ​ജി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 2024ല്‍ ​പി​റ​ന്ന ശി​ശു​ക്ക​ളേ​യും 50 വ​ര്‍​ഷം ദാ​മ്പ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ ടോം ​വ​ര്‍​ക്കി ആ​നി ദ​മ്പ​തി​ക​ളേ​യും കു​ടും​ബ ദി​ന കൂ​ട്ടാ​യ്മ​യു​ടെ വേ​ദി​യി​ല്‍ വ​ച്ച് സ​മ്മാ​നം ന​ല്‍​കി ആ​ദ​രി​ച്ചു.



പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു. ക്രി​സ്മ​സ് ക​രോ​ളി​ല്‍ സാ​ന്താ​ക്ലോ​സ് ആ​യി സോ​ഹ​ന്‍ ജോ​യി വേ​ഷ​മി​ട്ടു. മി​നു പോ​ള്‍, അ​ഞ്ജു പോ​ള്‍ എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചു.

ജോ​വാ​നാ​യും ജോ​ര്‍​ഡ​നും വേ​ദി​യി​ല്‍ എംസിമാ​രു​ടെ റോ​ള്‍ കൈ​കാ​ര്യം ചെ​യ്തു. ബോ​സ് ഫി​ലി​പ്പ്, റെ​നോ അ​ല​ക്‌​സ്, വി​നു ആ​ല​പ്പാ​ട്ട്, റോ​യ് വ​ര്‍​ഗീ​സ് ഈ ​കു​ടും​ബ കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു