• Logo

Allied Publications

Americas
മ​നോ​ജ് ജോ​സ​ഫ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ
Share
ന്യൂ​ജ​ഴ്സി: ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി വാ​ട്ട​പ്പ​ള്ളി​ൽ മ​നോ​ജ് ജോ​സ​ഫി​നെ നി​യോ​ഗി​ച്ചതായി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു. നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ മ​നോ​ജ് ജോ​സ​ഫിന്‍റെ സം​ഘാ​ട​ക പാ​ട​വം സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

മ​നോ​ജ് ജോ​സ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ ജ​ഴ്സി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ്, മു​ൻ ചാ​രി​റ്റി കോ​ഓർഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ, പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പൂ​ഞ്ഞാ​ർ പാ​താ​മ്പു​ഴ​യാ​ണ് ജ​ന്മ​ദേ​ശം. ന്യൂ ​ജ​ഴ്സി​യി​ൽ 17​ വ​ർ​ഷ​മാ​യി കോ​സ്റ്റ്കോ​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​ണ്. ഭാര്യ: പ്രി​യ മ​നോ​ജ്.

മ​നോ​ജ് ജോ​സ​ഫി​നെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കോ​ഓർ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന നി​യ​മ​ന വാ​ർ​ത്താ​സ​ന്ദേ​ശ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ​തോ​മ​സ്,

വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ, അ​ഡീ​ഷ​ന​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷ​ൻ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം ​കു​റി​ച്ചു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു