• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ എ​ക്സ്ക​വേ​റ്റ​ര്‍ മോ​ഷ്‌​ടി​ച്ച് ആ​ക്ര​മ​ണം; പ്ര​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ എ​ക്സ്ക​വേ​റ്റ​ര്‍ ട്ര​ക്ക് മോ​ഷ്‌​ടി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു. തെ​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ നി‍​ർ​മാ​ണ ക​മ്പ​നി​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ എ​ക്സ്ക​വേ​റ്റ​ര്‍ ട്ര​ക്ക് മോ​ഷ്‌​ടി​ച്ച​ത്.

തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​യു​ടെ നേ​ർ​ക്ക് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​റി​നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ 38 വയസുകാ​ര​നാ​യ പ്ര​തി 52 മി​നി​റ്റാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ​മൂ​ഹ മാ​ധ്യ​മം അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് നിയന്ത്രി​ക്കു​ന്ന​ത്; മ​സ്കി​ന് മ​റു​പ​ടി​യു​മാ​യി ഒ​ലാ​ഫ് ഷോ​ൾ​സ്.
ബെ​ര്‍​ലി​ന്‍: ജ‍​ർ​മ​നി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​രു​മാ​നി​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ ചാ​ന​ലു​ക​ളു​ടെ ഉ​ട​മ​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ
ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഇ​ലോ​ണ്‍ മ​സ്ക്.
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്​വാ​ൾ​ട്ട​ർ സ്റ്റെ​യ്ൻ​മി​യ​റി​നെ​തി​രേ ടെ​സ്‌​ല മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്ക്.
സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​വും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും ഫെ​ബ്രു​വ​രി 22ന്.
കേം​ബ്രി​ജ്: ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ങ്ങ​ളാ​യി സം​ഗീ​ത​നൃ​ത്ത സ​ദ​സു​ക​ളൊ​രു​ക്കി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും യു​കെ​യി​ലെ മ​ല​യാ​ളി
റോ​മാ​നി​യ​യും ബ​ൾ​ഗേ​റി​യ​യും ഷെങ്കന്‍ സോ​ണി​ൽ അം​ഗ​ങ്ങ​ളാ​യി.
ബ്ര​സ​ൽ​സ്: റൊ​മാ​നി​യ​യും ബ​ൾ​ഗേ​റി​യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഷെങ്കന്‍ സോ​ണി​ൽ ചേ​ർ​ന്നു.
ഹംഗറി പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ കൊച്ചിയിൽ.
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഹംഗേറിയന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​ക്‌​​ട​​​ർ ഒ​​​ർ​​​ബാ​​​നും കു​​​ടും​​​ബ​​​വും 12 ദി​​​വ​​​സ​​​ത്തെ സ്വ​​​കാ​​​ര്യ