• Logo

Allied Publications

Americas
ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി മാ​ത്യു ചെ​റി​യാ​നെ നി​യ​മി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 2026ലെ ​ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ മാ​ത്യു ചെ​റി​യാ​നെ(​മോ​ൻ​സി) നി​യ​മി​ച്ച​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ത്യു ചെ​റി​യാ​ൻ 2023ൽ ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന റീ​ജിയണ​ൽ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

ഫി​ലാഡ​ൽ​ഫി​യ​യി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു ചെ​റി​യാ​ൻ, പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (പി​എം​എ) രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യാ​ണ്.

1985ലാ​ണ് മാ​ത്യു ചെ​റി​യാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ഭ്യാ​സം ഫി​ലാഡ​ൽ​ഫി​യ​യി​ൽ നി​ന്നും പൂ​ർ​ത്തീ​ക​രി​ച്ചു. ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി. ദേ​ശ​വ്യാ​പ​ക​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, യൂ​ട്ടി​ലി​റ്റി​ക​ൾ, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ലൂ​ടെ ബി​സി​ന​സ് രം​ഗ​ത്തും അ​ദ്ദേ​ഹം തി​ള​ങ്ങി നി​ൽ​ക്കു​ന്നു.

ഇ​പ്പോ​ൾ കു​ടും​ബ​മാ​യി കിംഗ് ഓ​ഫ് പ്ര​ഷ്യ​യി​ലാ​ണ് താ​മ​സം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ മി​ക​വും നേ​തൃ​പാ​ട​വ​വും ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​ന് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ത്യു ചെ​റി​യാ​ൻ ഏ​റെ സൗ​മ്യ​നും മൃ​ദു​ഭാ​ഷി​യു​മാ​ണെ​ന്ന് ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി മാ​ത്യു ചെ​റി​യാ​നെ (മോ​ൻ​സി) നി​യ​മി​ച്ച​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ,

അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു