• Logo

Allied Publications

Americas
ആ​ളു​ക​ൾ തെ​രു​വി​ൽ ഉ​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ച് ഫ്ലോ​റി​ഡ
Share
ഫ്ലോ​റി​ഡ: ഭ​വ​ന​ര​ഹി​ത​രാ​യ ആ​ളു​ക​ൾ തെ​രു​വി​ൽ ക​ഴി​യു​ന്ന​ത് നി​രോ​ധി​ച്ച് ഫ്ലോ​റി​ഡ. പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ന്ന​ത് നി​രോ​ധി​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യ പു​തി​യ നി​യ​മം ഫ്ലോ​റി​ഡ​യി​ൽ ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നു.

പു​തി​യ നി​യ​മം ന​ഗ​ര​ത്തി​ന് ന​ല്ല മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ജാ​ക്സ​ൺ​വി​ല്ലെ കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. ന​ട​പ്പാ​ത​ക​ൾ, പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റ് പൊ​തുഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ന്ന​താ​ണ് ഫ്ലോ​റി​ഡ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ക്കു​ന്ന​ത്.

​പൊ​തുഇ​ട​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ന്ന​തി​നു​ള്ള സം​സ്ഥാ​നം നി​ർ​ബ​ന്ധി​ത നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഫ്ലോ​റി​ഡ​യി​ലെ പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​ൻ വ്യ​ക്തി​ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ട്.

തെ​രു​വു​ക​ളി​ൽ നി​ന്നും പൊ​തുഇ​ട​ങ്ങ​ളി​ൽ നി​ന്നും ഭ​വ​ന​ര​ഹി​ത​രാ​യ ആ​ളു​ക​ളെ തെര​ഞ്ഞെ​ടു​ത്ത് ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്രോ​ഗ്രാ​മി​നാ​യി ജാ​ക്‌​സ​ൺ​വി​ല്ലെ ഫ​യ​ർ റെ​സ്‌​ക്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റിന് ഒ​ന്ന​ര ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ ന​ൽ​കി​യി​ട്ടു​ണ്ടെന്ന് കൗ​ൺ​സി​ൽ​മാ​ൻ മാ​റ്റ് കാ​ർ​ലൂ​ച്ചി പ​റ​ഞ്ഞു.

കൂ​ടാ​തെ, ട്രി​നി​റ്റി റെ​സ്‌​ക്യൂ പോ​ലു​ള്ള ഷെ​ൽ​ട്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി അ​ധി​ക ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും ഒ​രു മി​ല്യ​ൻ ഡോ​ള​ർ കൈ​മാ​റി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​വ​ന​ര​ഹി​ത​രാ​യ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത് ന​ഗ​ര​ത്തിന്‍റെ വി​ക​സ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് കാ​ർ​ലൂ​ച്ചി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം, യു​എ​സി​ൽ ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണ​ത്തി​ൽ 18.1 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യെ​തെ​ന്ന് ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 7,70,000ത്തി​ല​ധി​കം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ട​താ​യി യു​എ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹൗ​സിംഗ് ആ​ൻ​ഡ് അ​ർ​ബ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു