• Logo

Allied Publications

Americas
ദീ​പു കു​ര്യ​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Share
എ​ഡ്മി​ന്‍റ​ൺ: ​കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​ണിൽ അന്തരിച്ച കോ​ല​ഞ്ചേ​രി പെ​രി​ങ്ങോ​ൾ ക​ര​യി​ൽ മാ​രെ​ക്കാ​ട്ട് പ​രേ​ത​രാ​യ ജേ​ക്ക​ബ് കു​ര്യ​ന്‍റെ​യും അ​ന്ന​മ്മ കു​ര്യ​ന്‍റെ​യും മ​ക​ൻ ദീ​പു കു​ര്യ​ന്‍റെ(48) സം​സ്കാ​രം ശ​നി​യാ​ഴ്ച നടക്കും.

എ​ഡ്മി​ന്‍റണി​ലെ 5311 91 സ്ട്രീ​റ്റ് നോ​ർ​ത്ത് വെ​സ്റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന സെ​റി​നി​റ്റി ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (5311 91 Street NW, Edmonton, AB T6E 6E2) വ​ച്ചാ​ണ് സംസ്കാരം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പൊതുദർശനം രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒന്ന് വ​രെ​യും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഒന്ന് മു​ത​ൽ മൂന്ന് വ​രെ സെ​റി​നി​റ്റി ഫ്യൂ​ണ​റ​ൽ ഫോ​മി​ൽ വ​ച്ച് ത​ന്നെ ന​ട​ത്ത​പ്പെ​ടും.

സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ദീ​പു കു​ര്യ​ൻ. മൂ​വാ​റ്റു​പു​ഴ കാ​ര​ക്കു​ന്നം പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ സി​ജി ദീ​പു​വാ​ണ് ഭാ​ര്യ (നേ​ഴ്‌​സ്). മ​ക്ക​ൾ അ​ന്ന ദീ​പു, ആ​ബേ​ൽ ദീ​പു.

കോ​ല​ഞ്ചേ​രി കാ​ര​മോ​ള​യി​ൽ അ​ജി മ​ത്താ​യി​യു​ടെ ഭാ​ര്യ ദീ​പ കു​ര്യ​ൻ (എംഒഎ​സ​സി ന​ഴ്സിം​ഗ് കോ​ള​ജ് കോ​ല​ഞ്ചേ​രി) എ​ക സ​ഹോ​ദ​രി​യാ​ണ്.

വാർത്ത: വി​നോ​ദ് കൊ​ണ്ടൂ​ർ

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു