• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഇ​ന്ത്യ ഫെ​സ്റ്റ് ​കി​ക്ക് ഓ​ഫ്; ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ളു​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങാ​ൻ ഹൂ​സ്റ്റ​ൺ
Share
ഹൂ​സ്റ്റ​ൺ: ഗ്ലോ​ബ​ൽ ഇ​ന്ത്യ ഫെ​സ്റ്റ് 2025ന്‍റെ കി​ക്ക് ഓ​ഫ് ന​ട​ന്നു. ഫി​ൽ ഫി​ല റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ൽ ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിംഗി​ന്‍റെ​യും എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ​യും ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു ഒ​രു മി​നി​റ്റ് മൗ​ന​മാ​ച​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങി​ന്‍റെ തു​ട​ക്കം.

ക്വീ​ൻ സൗ​ന്ദ​ര്യ മ​ത്സ​രം, ഷാ​ൻ റ​ഹ്മാ​ൻ ലൈ​വ് ഇ​ൻ മ്യൂ​സി​ക് ഷോ,​ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫെ​സ്റ്റ് 2025 മേ​യ് 24ന് ​ജി​എ​സ്ടി ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന​താ​ണ്. ഈ ​ഫെ​സ്റ്റ് ഹൂ​സ്റ്റ​ണി​ന്‍റെ ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ക്കു​മെ​ന്ന് ഇ​ന്ത്യ ഫെ​സ്റ്റ് മു​ഖ്യ സം​ഘാ​ട​ക​ൻ ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.



സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ഐ​പി​സി​എ​ൻ​എ നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള, ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, ഒ​ഐ​സി​സി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, റെ​യ്ന റോ​ക്ക് (ദ​ക്ഷി​ൻ റേ​ഡി​യോ),

സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ കോ​ശി, ബി​ജു ഇ​ട്ട​ൻ, ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠം (ഫൊ​ക്കാ​ന), ജെ​യിം​സ് വാ​രി​ക്കാ​ട് (ഡ​ബ്ല്യു​എം​സി), ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സ് (പ്രോം​പ്റ്റ് മോ​ർ​ഗേ​ജ്), മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ, പൊ​ടി​യ​മ്മ പി​ള്ള (ഫോ​മാ),

മാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫ്, ബി​ജു ചാ​ല​ക്ക​ൽ, ശ​ശി​ധ​ര​ൻ പി​ള്ള, എ​ബ്ര​ഹാം വ​ർ​ക്കി, സ​ജി പു​ല്ലാ​ട്, മോ​ട്ടി മാ​ത്യു, ജോ​ർ​ജ് തെ​ക്കേ​മ​ല, ഡാ​നി​യേ​ൽ ചാ​ക്കോ, ഫി​ന്നി രാ​ജു, ജോ​യ് തു​മ്പ​മ​ൺ, സു​ബി​ൻ, ഷാ​ജു, ജെ.​ജെ.​ബി. ഗ്രൂ​പ്പ് പാ​ർ​ട്ണ​ർ​മാ​രാ​യ സോ​ണി ജോ​സ​ഫ്, ജോ​ൺ ബാ​ബു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ല​ക്ഷി പീ​റ്റ​ർ ഒ​രു​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യും സൗ​ന്ദ​ര്യ മ​ത്സ​ര​വും ഇ​ന്ത്യ ഫെ​സ്റ്റി​നെ വേ​റി​ട്ട​താ​ക്കും. ബി​സി​ന​സ് എ​ക്സി​ബി​ഷ​ൻ​സ്, സെ​മി​നാ​റു​ക​ൾ, ഓ​പ്പ​ൺ ഫോ​റം, ഫു​ഡ് സ്റ്റാ​ളു​ക​ൾ, അ​വാ​ർ​ഡ് നൈ​റ്റ് തു​ട​ങ്ങി 12 മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ഷാ​ൻ റ​ഹ്മാ​ൻ ടീ​മി​ന്‍റെ മ്യൂ​സി​ക് ഷോ​യും ഉ​ണ്ടാ​കും.

10ത് ​പ്രോ​പ്പ​ർ​ട്ടി​സ് സി​ഇ​ഒ.​സു​കേ​ഷ് ഗോ​വി​ന്ദ​നും ടോ​മ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ലും ഇ​ന്ത്യ ഫെ​സ്റ്റി​ന്‍റെ മു​ഖ്യ സ​ഹ​കാ​രി​ക​ളാ​ണ്. ല​ക്ഷ്മി പീ​റ്റ​ർ, ഷി​നു എ​ബ്ര​ഹാം, ഷി​ബു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു