• Logo

Allied Publications

Americas
അ​മേ​രി​ക്ക ഈ ​വ​ർഷം ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച​ത് ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കു​ടി​യേ​റ്റേ​ത​ര വി​സ​ക​ൾ
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ക്കാ​ർ​ക്ക് ഈ ​വ​ർ​ഷം അ​മേ​രി​ക്ക അ​നു​വ​ദി​ച്ച​ത് ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വീ​സ. സ​ന്ദ​ർ​ശ​ക വീ​സ​ക​ളും കു​ടി​യേ​റ്റേ​ത​ര വീ​സ​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. വി​നോ​ദ​സ​ഞ്ചാ​രം, ബി​സി​ന​സ്, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യ്ക്കാ​ണ് ഇ​ന്ത്യ​ക്കാ​ർ പ്ര​ധാ​ന​മാ​യും യു​എ​സി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. 2024ലെ ​ആ​ദ്യ പ​തി​നൊ​ന്ന് മാ​സ​ങ്ങ​ളി​ൽ ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ യു​എ​സി​ലേ​ക്ക് യാ​ത്ര ചെ​യ്തു. 2023 ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഇ​ത് 26% വ​ർ​ധ​ന​വാ​ണ്.

ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച ഒ​രു വി​ജ​യ​ക​ര​മാ​യ പൈ​ല​റ്റ് പ്രോ​ഗ്രാം ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​എ​സി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​തെ ത​ന്നെ വീ​സ പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. യു​എ​സ് മി​ഷ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഇ​മി​ഗ്ര​ന്‍റ് വീ​സ​ക​ളും അ​നു​വ​ദി​ച്ചു.

യു​എ​സ് സ്റ്റു​ഡ​ന്‍റ് വീ​സ​യു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ എ​ത്തി. എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് യു​എ​സി​ൽ തു​ട​രാം, അ​വ​രു​ടെ ക​രി​യ​റും വി​ദ്യാ​ഭ്യാ​സ​വും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ഇ​ത് കൂ​ടു​ത​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു