• Logo

Allied Publications

Middle East & Gulf
കെ​പിഎ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് 2024 അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Share
മനാമ: 10, 12 ​സ്‌​സു​ക​ളി​ൽ വി​ജ​യം നേ​ടു​ന്ന കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ര്‍​ഷ​വും ന​ല്‍​കി​വ​രു​ന്ന കെപിഎ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

ബ​ഹ്റനി​ലും, കേ​ര​ള​ത്തി​ലും പ​ഠി​ച്ച 34 കു​ട്ടി​ക​ളാ​ണ് 2024 ലെ ​കെപിഎ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. ബ​ഹ്റ​നി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ നേ​രി​ട്ടും, നാ​ട്ടി​ൽ പ​ഠി​ച്ച കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ഹ്റൈ​ൻ കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വ​ച്ച് വി​ശി​ഷ്ടാ​ഥി​ക​ളി​ൽ നി​ന്നും അ​വാ​ർ​ഡു​ക​ൾ ഏ​റ്റുവാ​ങ്ങി.

കെപിഎ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് ഹ​വാ​ർ ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി​ത സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പിഎംഒ ​ഇ​ന്ത്യ നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ ഗ്രൂ​പ്പ് അം​ഗ​വും , ക​ൻ​സ​ൾ​ട്ട​ന്റും ആ​യ ഡോ . ​അ​നൂ​പ് അ​ബ്ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യും, സീ​നി​യ​ർ കൗ​ൺ​സി​ല​റും , പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജോ​ൺ പ​ന​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ ആ​യും പ​ങ്കെ​ടു​ത്തു.

കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് , സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ , അ​സി. ട്രെ​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നി​സാ​ർ കൊ​ല്ലം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കി​ഷോ​ർ കു​മാ​ർ , രാ​ജ് കൃ​ഷ്ണ​ൻ , ബി​ജു ആ​ർ പി​ള്ള , ര​ഞ്ജി​ത് , മ​ജു വ​ർ​ഗീ​സ്, ഷ​മീ​ർ സ​ലിം, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് മെം​ബേ​ർ​സ്, പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​കയിൽ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നും പാ​രി​ഷ് ഡ​യ​റ​ക്‌ട​റി​യും പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ന്‍റെ​യും പാ​രി​ഷ് ഡ​യ​റ​ക്‌​ട​റി​യു​ടെ​യും ഔ​ദ്യോ
അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്: മ​ല​യാ​ളി​ക്ക് 70 കോ​ടി.
അ​ബു​ദാ​ബി: നി​ര​വ​ധി മ​ല​യാ​ളി​ക​ളെ കോ​ടീ​ശ്വ​ര​ന്മാ​രാ​ക്കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 270ാം സീ​രി​സ് ന​റു​ക്കെ​ടു​പ്പി​ലും നേ​ട്ടം മ​ല​യ
നി​മി​ഷ​പ്രി​യ കേ​സ്: സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്രം.
ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം സാ​ധ്യ​മാ​കു​മോ എ​ന്ന​തി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശ്ര​ദ്ധ
ഫ്രെ​ഡ്ഡി ജോ​ർ​ജ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ.
ന്യൂ​ഡ​ൽ​ഹി: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​നാ​യി ഫ്രെ​ഡ്ഡി ജോ​ർ​ജ് ചി​റ​ത്തി​ലാ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ദാ​റു​ല്‍ ഹു​ദ ഇ​സ്‌​ലാ​മി​ക് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.
ദോ​ഹ: ദാ​റു​ല്‍ ഹു​ദ ഇ​സ്‌​ലാ​മി​ക് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.