• Logo

Allied Publications

Americas
ഡോ. ​നി​ഷാ ച​ന്ദ്ര​ൻ മ​ന്ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
Share
ഷി​ക്കാ​ഗോ: മ​ന്ത്ര​യു​ടെ സ്ഥാ​പ​ക അം​ഗ​വും ഷി​ക്കാ​ഗോ​യി​ലെ മി​ക​ച്ച പീ​ഡി​യാ​ട്രീ​ഷ്യ​നു​മാ​യ ഡോ. ​നി​ഷാ ച​ന്ദ്ര​ൻ മ​ന്ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്. മ​ന്ത്ര ഇ​ല്ലി​നോ​യ് വി​സ്കോ​ൻ​സെ​ൻ റീ​ജ​ൺ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​നി​ഷ​യെ തി​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ ഗീ​താ മ​ണ്ഡ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നു​മാ​യ ജ​യ​ച​ന്ദ്ര​ന്‍റെ മ​ക​ളാ​ണ് ഡോ. ​നി​ഷ. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഷി​ക്കാ​ഗോ​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​നി​ഷ, പി​താ​വി​നൊ​പ്പം ഹി​ന്ദു ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഡോ. ​നി​ഷ മി​ക​ച്ച കൊ​റി​യോ​ഗ്രാ​ഫ​ർ കൂ​ടി​യാ​ണ്.

2025 ജൂ​ലൈ​യി​ൽ നോ​ർ​ത്ത് കാ​രോ​ലൈ​ന​യി​ൽ ന​ട​ക്കു​ന്ന മ​ന്ത്രാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട്, ഡോ. ​നി​ഷ ച​ന്ദ്ര​ന് മ​ന്ത്ര​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​മെ​ന്ന് മ​ന്ത്ര ഭ​ര​ണ​സ​മി​തി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു