• Logo

Allied Publications

Americas
റോ​ക്‌ലാൻ​ഡ് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജൂ​ബി​ലി നി​റ​വി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌​ലാ​ൻ​ഡി​ൽ ര​ണ്ടാ​യി​രാ​മാ​ണ്ടി​ൽ ആ​രം​ഭി​ച്ച വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ വേ​ദി​യാ​യ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജൂ​ബി​ലി സ​മ്മേ​ള​ന​വും എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ജ​നു​വ​രി 12ന് ​ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് സ്റ്റോ​ണി പോ​യി​ന്‍റ് ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യും പ​ര​സ്പ​ര​സ​ഹ​ക​ര​ണ​വും ന​ൽ​കു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

സാ​ധു ജ​ന സ​ഹാ​യം, ര​ക്ത​ദാ​നം, യു​വ​ജ​ന കൂ​ട്ടാ​യ്മ, ക​ൺ​വെ​ൻ​ഷ​നു​ക​ൾ, ഇ​ട​വ​ക സ​ന്ദ​ർ​ശ​നം, യൂ​ണി​റ്റി സ​ൺ​ഡേ, ഐ​ക്യ ക്രി​സ്തു​മ​സ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​ത്രം​സ്പെ​ഷ​ൽ അ​റേ​ഞ്ച്മെ​ന്റ്ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, അ​യൂ​ബ് മാ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.



റോ​ക്ലാ​ൻ​ഡ്കൗ​ണ്ടി​യി​ലെ 13 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കൂ​ടാ​തെ ഓ​ൾ സെ​യി​ന്‍റ്സ് ഇ​ട​വ​ക ക്വ​യ​ർ മാ​സ്റ്റ​ർ ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 100 അം​ഗ ജൂ​ബി​ലി ഗാ​യ​ക​സം​ഘ​വും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ഘോ​ഷ​യാ​ത്ര, യൂ​ത്ത് ബാ​ൻ​ഡ്, നേ​റ്റി​വി​റ്റി ഷോ ​എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ന് മാ​റ്റ് കൂ​ട്ടും. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പും, ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​ർ പ്ര​കാ​ശ​ന​വും സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് ന​ട​ത്ത​പ്പെ​ടും.



ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് റ​വ. അ​ജി​ത് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജീ​മോ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ബി​ജോ തോ​മ​സ്, ജൂ​ബി​ലി ക​മ്മി​റ്റി​ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജി റ്റോം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.



അ​യൂ​ബ് മാ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, എ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ. അ​യൂ​ബ് മാ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, എ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ.

റ​വ. ജോ​ൺ ഡേ​വി‍​ഡ്സ​ൺ ജോ​ൺ​സ​ൺ, റ​വ. എ​ബി പൗ​ലോ​സ്, റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ്, വെ​രി. റ​വ. അ​ഗ​സ്റ്റി​ൻ മം​ഗ​ല​ത്തു, റ​വ. ഡോ. ​പോ​ൾ രാ​ജ​ൻ. റ​വ. തോ​മ​സ് മാ​ത്യു. റ​വ. അ​ജി​ത് വ​ർ​ഗീ​സ്, റ​വ. മാ​ത്യു തോ​മ​സ്. റ​വ. ജോ​ബി​ൻ ജോ​ൺ എ​ന്നി​വ​ർ ചെ​യ​ർ​മാ​ൻ​മാ​രും ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ജി എം ​പോ​ത്ത​ൻ, സൂ​സ​ൻ വ​ര്ഗീ​സ്, പ്ര​സാ​ദ് ഈ​ശോ,

തോ​മ​സ് വ​ർ​ഗീ​സ്, പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ഷൈ​മി ജേ​ക്ക​ബ്, കു​ര്യ​ൻ കോ​ശി, ഡോ. ​ലി​ബി മാ​ത്യു, അ​ജി​ത്‌ വ​ട്ട​ശേ​രി​ൽ, ജോ​ൺ ജേ​ക്ക​ബ്, ബീ​ന ജോ​ൺ, എ​ബ്ര​ഹാം പോ​ത്ത​ൻ, സ​ജു കൂ​ടാ​ര​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ജേ​ക്ക​ബ് ജോ​ർ​ജ്, ക്വോ​യ​ർ ലീ​ഡ​റാ​യും ബെ​ന്നി കു​ര്യ​ൻ, സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു