• Logo

Allied Publications

Americas
ഇ​ന്ത്യ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ ഭ​ര​ണാ​ധി​കാ​രി; മ​ൻ​മോ​ഹ​ൻ സിം​ഗി​നെ അ​നു​സ്മ​രി​ച്ച് ജെ​യിം​സ് കൂ​ട​ൽ
Share
ന്യൂയോർക്ക്: ഇ​ന്ത്യ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ ഭ​ര​ണാ​ധി​കാ​രി​യാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്ന് ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ. ദീ​ർ​ഘ​വീ​ക്ഷ​ണ​വും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും നി​ല​പാ​ടു​ക​ളും കൊ​ണ്ട് ഇ​ന്ത്യ​ൻ ജ​ന​ത​യെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു നി​ർ​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗ്.

മി​ത​ഭാ​ഷി ആ​യി തു​ട​രു​മ്പോ​ഴും ആ ​ശ​ബ്ദം രാ​ജ്യ​ത്തി​ന് വേ​ണ്ടി ഉ​യ​ർ​ന്നി​രു​ന്നു. അ​ദ്ദേ​ഹം പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ഭ​ര​ണ​ത​ന്ത്ര​ജ്ഞ​നാ​ണ്. 10 വ​ർ​ഷം രാ​ജ്യം ഭ​രി​ച്ച മ​ൻ​മോ​ഹ​ൻ സിം​ഗ് നി​ല​പാ​ടു​ക​ളു​ടെ അ​ടി​യു​റ​ച്ച ശ​ബ്ദ​മാ​യി​രു​ന്നു.

ഇ​ന്നി​നൊ​പ്പം സ​ഞ്ച​രി​ക്കു​മ്പോ​ഴും നാ​ള​ക​ളെ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യി മി​ക​ച്ച ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​തി​നും സ​മ്പ​ദ്ഘ​ട​ന​യു​ടെ ന​വീ​ക​ര​ണ​ത്തി​നും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി. ധ​ന​മ​ന്ത്രി ആ​യി​രു​ന്ന കാ​ല​യ​ള​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു ഇ​വി​ടേ​യും ഊ​ർ​ജ്ജം.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ കാ​ല​ത്തെ ഭ​ര​ണ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ല്ലാം സാ​ധാ​ര​ണ​ക്കാ​രെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും പാ​വ​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ഡ്ജ​റ്റു​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും അ​ത് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി.

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ കാ​ല​ത്ത് പ​ല രാ​ജ്യ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​കു​മ്പോ​ൾ ഇ​ന്ത്യ​യെ മു​റു​ക്കെ പി​ടി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ വ​ള​ർ​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം പ്ര​ത്യ​ക ശ്ര​ദ്ധ​ന​ൽ​കി.

ത​ന്‍റെ മേ​ൽ​വി​ലാ​സ​മാ​ണ് ത​ന്‍റെ പ്ര​സ്ഥാ​ന​ത്തി​ലും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ളെ അ​ദ്ദേ​ഹം മു​റു​ക്കെ പി​ടി​ച്ചെ​ന്ന് ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു