• Logo

Allied Publications

Americas
കു​ഞ്ഞ് കെ. ​കു​ട്ടി ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു
Share
ഒ​ക്‌​ല​ഹോ​മ: കൊ​ല്ലം ഈ​സ്റ്റ്‌ ക​ല്ല​ട തോ​ക്കാ​ട്ടു തെ​ക്ക​തി​ൽ കു​ഞ്ഞ് കെ.​കു​ട്ടി (കു​ഞ്ഞ് കു​ഞ്ഞു​ട്ടി​ച്ചാ​യ​ൻ 95) ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. കു​ണ്ട​റ കൊ​ച്ചു​വീ​ട്ടി​ൽ പൊ​യ്ക​യി​ൽ ഏ​ലി​യാ​മ്മ​യാ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ജോ​ൺ കെ. ​വ​ർ​ഗീ​സ്, ഡെ​ന്നി കെ.​വ​ർ​ഗീ​സ് (ഇ​രു​വ​രും ഡാ​ള​സി​ൽ), ഗ്രേ​സി കോ​ശി (ഒ​ക്‌​ല​ഹോ​മ). മ​രു​മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ്, സൈ​ല​സ് കോ​ശി, ജോ​ളി വ​ർ​ഗീ​സ്.

കൊ​ച്ചു​മ​ക്ക​ൾ: ഡോ. ​ഷീ​ന ജോ​ൺ, ഡോ. ​ഷെ​റി​ൻ ജോ​ൺ, ആ​ഷ്‌​ലി വ​ർ​ഗീ​സ്, ബ്രാ​ഡ് ലി ​കോ​ശി, നേ​ത​ൻ ജോ​ൺ, അ​ലി​സ വ​ർ​ഗീ​സ്, ആ​ൻ​ഡ്രൂ വ​ർ​ഗീ​സ്.

പൊ​തു​ദ​ർ​ശ​നം: വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ‌​ട്ട് വ​രെ സ്മി​ത്ത് & ട​ർ​ണ​ർ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (201 E. Main St, Yukon, OK 73099)..

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ്: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​ക്‌​ല​ഹോ​മ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ (5609 N.Mueller, Bethany, OK 73008).

സം​സ്കാ​ര ശു​ശ്രു​ഷ: ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഒ​ക്‌​ല​ഹോ​മ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ചു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം യു​കോ​ൺ സെ​മി​ത്തേ​രി​യി​ൽ (660 Garth Brooks Blvd, Yukon, OK 73099) സം​സ്ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡെ​ന്നി വ​ർ​ഗീ​സ് 405 517 8738.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു