• Logo

Allied Publications

Americas
ടി. ​എം. വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: പ്ലാ​ങ്ക​മ​ൺ അ​യി​രൂ​ർ സ്വ​ദേ​ശി​യും ചെ​റു​ക​ര ത​ട​ത്തി​ൽ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യുവി​ന്‍റെയും പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത്യു​വിന്‍റെ​യും എട്ടു മ​ക്ക​ളി​ൽ മൂ​ന്നാ​മ​ത്തെ മ​ക​നാ​യ ടി.​എം. വ​ർ​ഗീ​സ് ​ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

1986ൽ ​ന്യൂ​യോ​ർ​ക്കി​ൽ വ​ന്ന വ​ർ​ഗ്ഗീ​സും കു​ടും​ബ​വും ഗ​വ​ൺ​മെ​ന്‍റ് സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്ത് വി​ര​മി​ച്ച​തി​നു ശേ​ഷം 2014ൽ ​ഡാ​ള​സി​ൽ സ്ഥി​ര താ​മ​സ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ആ​ത്മീ​യ വി​ഷ​യ​ങ്ങ​ൾ​ക്കും ആ​രാ​ധ​ന​ക്കും മു​ൻ​ഗ​ണ​ന കൊ​ടു​ത്തി​രു​ന്ന വ​ർ​ഗീസ് ക​രോ​ൾ​ട്ട​ൻ ബ​ഥേ​ൽ റി​വൈ​വ​ൽ സ​ഭ​യു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.‌

ഭാര്യ അ​ന്ന​മ്മ ക​ണ്ണേ​ത്ത് കു​ടും​ബ​മാ​ണ്. മ​ക്ക​ൾ: ബ്ലി​സ്, ബ്ലെ​സ്.

പൊ​തുദ​ർ​ശ​നം : 29th Sunday 5pm & Monday 9am.13930 Distribution way Farmers branch.Tx.75234 on 29th Sunday @5pm

സംസ്‌കാരം: Furneaux cemetery.3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm.

കു​ടും​ബ​ദി​ന​വും ക​രോ​ളും സം​ഘ​ടി​പ്പി​ച്ച് സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ന്‍.
ഡാ​ള​സ്: ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ല്‍ ടെ​ക്‌​സ​സി​ലെ നോ​ര്‍​ത്ത് ഡാ​ള​സി​ല്‍ വി​വി​ധ സി​റ്റി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ക​ത്തോ​ലി​ക്ക​രു​ടെ കൂ​ട്ട
മ​നോ​ജ് ജോ​സ​ഫ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ.
ന്യൂ​ജ​ഴ്സി: ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി വാ​ട്ട​പ്പ​ള്ളി​ൽ മ​നോ​ജ് ജോ​സ​ഫി​നെ നി​യോ​ഗി​ച്ചതായി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്
ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി മാ​ത്യു ചെ​റി​യാ​നെ നി​യ​മി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 2026ലെ ​ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ മാ​ത്യു ചെ​റി​യാ​നെ(​മോ​ൻ​സി
ആ​ളു​ക​ൾ തെ​രു​വി​ൽ ഉ​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ച് ഫ്ലോ​റി​ഡ.
ഫ്ലോ​റി​ഡ: ഭ​വ​ന​ര​ഹി​ത​രാ​യ ആ​ളു​ക​ൾ തെ​രു​വി​ൽ ക​ഴി​യു​ന്ന​ത് നി​രോ​ധി​ച്ച് ഫ്ലോ​റി​ഡ.
കേ​ര​ള​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​നം: ഫൊ​ക്കാ​ന​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന​ങ്ങ​ളും ഒ​സി​ഐ കാ​ർ​ഡി​ന്‍റെ റി​ന്യൂ​വ​ലി​ലെ കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഫൊ​ക്കാ​ന​യു​