• Logo

Allied Publications

Americas
ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​മേ​രി​ക്ക​യു​ടെ പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ വെ​ള്ളി വെ​ളി​ച്ച​മാ​യി പ്ര​ശോ​ഭി​ക്കു​ന്ന കേ​ര​ള സെ​ന്‍റ​റി​ന്‍റെ ച​രി​ത്ര​മാ​ണ് പു​സ്ത​ക​രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ.​എം സ്റ്റീ​ഫ​നെ​ന്ന നാ​ട്ടു​മ്പു​റ​ത്തു​കാ​ര​നാ​യ അ​മേ​രി​ക്ക​ൻ പ്ര​വാ​സി​യു​ടെ​യും കു​റ​ച്ചു മ​ഹ​ത്‌​വ്യ​ക്തി​ക​ളു​ടെ​യും അ​ഭി​മാ​ന​ക​ര​മാ​യ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​ർ എ​ന്ന സ്ഥാ​പ​നം.



പു​സ്ത​കം ല​ഭി​ക്കാ​ൻ കേ​ര​ള സെ​ന്‍റ​റി​ന്‍റെ kc@keralacenterny.com എ​ന്ന ഇ​മെ​യി​ലി​ലോ അ​ല്ലെ​ങ്കി​ൽ +1 917 620 6353 (സ്റ്റീ​ഫ​ൻ) അ​ല്ലെ​ങ്കി​ൽ മം​ഗ​ളോ​ദ​യം ക​മ്യൂ​ണി​ക്കേ​ഷ​ൻ കു​റി​ച്ചി​ത്താ​നം 001 91 9447129150 എ​ന്നി​വ​യി​ലോ ബ​ന്ധ​പ്പെ​ടാം.

സോ​മ​ർ​സെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ജ​ഴ്സി: നി​ലാ​വി​ന്‍റെ​യും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും ചി​മ്മി​നി​വെ​ട്ട​ത്തി​ന്‍റെ​യും ഇ​ത്തി​രി​വെ​ളി​ച്ച​ത്തി​ൽ യേശുദേവന്‍റെ ജ​ന​നം വി​ളി​ച്ച​റി​യ
ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.
നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ.
ഗ്രീ​ൻ​സ്‌​ബോ​റോ: നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന.
ന്യൂ​യോ​ർ​ക്ക്: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന.
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഡബ്ല്യുഎംസി അ​മേ​രി​ക്ക റീ​ജി​യ​ൺ.
ന്യൂ​ജഴ്‌​സി: ക്രി​സ്​മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്നു വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ.