• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​രം
Share
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

30 മി​നി​റ്റ് അ​വ​ത​ര​ണ ദൈ​ർ​ഘ്യ​മു​ള്ള ര​ച​ന​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. വി​വ​ർ​ത്ത​ന​ങ്ങ​ളോ മ​റ്റു നാ​ട​ക​ങ്ങ​ളു​ടെ വ​ക​ഭേ​ദ​ങ്ങ​ളോ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഏ​തെ​ങ്കി​ലും ക​ഥ​യെ​യോ നോ​വ​ലി​നെ​യോ അ​ധി​ക​രി​ച്ചു​ള്ള ര​ച​ന​ക​ളും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മ​തം, രാ​ഷ്ട്രീ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളെ പ​രാ​മ​ർ​ശി​ക്കാ​ത്ത​തും യു​എ​ഇ നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​ട്ടു​ള്ള​തും ആ​യി​രി​ക്ക​ണം സൃ​ഷ്ടി.

ര​ച​യി​താ​വി​ന്‍റെ പേ​ര്, പ്രൊ​ഫൈ​ൽ, പാ​സ്പോ​ർ​ട്ട് കോ​പ്പി, എ​മി​റേ​റ്റ്സ് ഐ​ഡി കോ​പ്പി എ​ന്നി​വ അ​റ്റാ​ച്ച് ചെ​യ്ത് 2025 ജ​നു​വ​രി 10നു ​മു​ൻ​പാ​യി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ നി​ങ്ങ​ളു​ടെ സൃ​ഷ്ടി എ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 02631 4455, 05555 20683, 05058 06557.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​ൻ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.
എം.​ടി മ​ല​യാ​ള​ത്തി​ന്‍റെ സു​കൃ​തം: കൈ​ര​ളി ഫു​ജൈ​റ.
കോഴിക്കോട്: എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
യു​എ​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​രം.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​ബൂ​ഹ
എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌