• Logo

Allied Publications

Middle East & Gulf
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​ബൂ​ഹ​മൂ​ർ കാം​ബ്രി​ഡ്‌​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​വും.

രാ​ത്രി 7.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജൂ​ണി​യ​ർ, സ​ബ്‌​ജൂ​ണി​യ​ർ കാ​റ്റ​ഗ​റി​ക​ളി​ലാ​യി വൈ​റ്റ് ആ​ർ​മി, റെ​ഡ് വാ​രി​യേ​ഴ്‌​സ്, ബ്ലൂ ​ലെ​ജ​ന്‍റ്സ്, യെ​ല്ലോ സ്‌​ട്രൈ​ക്കേ​ഴ്‌​സ് എ​ന്നീ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും.

മു​തി​ർ​ന്ന​വ​രു​ടെ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്ത മാ​സ​ത്തോ​ടെ തു​ട​ക്കം കു​റി​ക്കു​മെ​ന്നും അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി​യി​ൽ ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഫ​ബി​ൽ, ക്യു​കെ​ഐ​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൽ ഹ​കീം പി​ലാ​ത്ത​റ, വി.​കെ. ശ​ഹാ​ൻ, വി​വി​ധ വിം​ഗു​ക​ളു​ടെ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ൻ​സീ​ർ, ആ​ഷി​ക് മ​ങ്ക​ട, അ​ർ​ഷ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​ൻ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.
എം.​ടി മ​ല​യാ​ള​ത്തി​ന്‍റെ സു​കൃ​തം: കൈ​ര​ളി ഫു​ജൈ​റ.
കോഴിക്കോട്: എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
യു​എ​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​രം.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​ബൂ​ഹ
എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌