• Logo

Allied Publications

Middle East & Gulf
സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്‌​നേ​ഹ​പി​റ​വി' എ​ൻ​ഇ​സി​കെ പ​ള്ളി​യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. പി.​ജെ. സി​ബി ക​രോ​ൾ സ​ർ​വീ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.



റോ​യ് കെ. ​യോ​ഹ​ന്നാ​ൻ (സെ​ക്ര​ട്ട​റി എ​ൻ​ഇ​സി​കെ), സ​ജു വാ​ഴ​യി​ൽ തോ​മ​സ് (കെ​ടി​എം​സി​സി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇ​ട​വ​ക ക്വ​യ​ർ മാ​സ്റ്റ​ർ ലി​നു പി. ​മാ​ണി കു​ഞ്ഞി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക കൊ​യ​ർ ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.



സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ സ്വാ​ഗ​ത​വും ട്ര​സ്റ്റി ബി​ജു സാ​മു​വേ​ൽ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ഇ​ട​വ​ക അം​ഗ​ങ്ങ​ളെ കൂ​ടാ​തെ സ​ഹോ​ദ​ര സ​ഭ​ക​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി പേ​ർ ക​രോ​ൾ സ​ർ​വീ​സി​ൽ സം​ബ​ന്ധി​ച്ചു.

എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌
മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​തു​ര സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​
മ​ല​യാ​ള​ത്തി​ന്‍റെ ന​ഷ്‌​ടം; എം.​ടി​യെ അ​നു​സ്മ​രി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കോഴിക്കോട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ