• Logo

Allied Publications

Americas
ഡോ. ​എം.​വി. പി​ള്ള​യെ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​ഭി​ന​ന്ദി​ച്ചു
Share
ഡാ​ള​സ്: കൊ​ച്ചി കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ സൊ​സൈ​റ്റി​യു​ടെ ഗ​വേ​ണിം​ഗ് ബോ​ഡി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ഡോ.​എം.​വി. പി​ള്ള​യെ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഹോ​ണ​റ​റി അം​ഗ​മാ​യ എം.​വി. പി​ള്ള​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​ത്തി​ൽ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ സ​യ​ന്‍റി​സ്റ്റാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം. പ്ര​ഫ. ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ​നെ സ​യ​ന്‍റി​സ്റ്റാ​യും സി​സി​ആ​ർ​സി ഗ​വേ​ണിം​ഗ് ബോ​ഡി​യി​ലേ​ക് സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഡോ. ​എം.​വി. പി​ള്ള യു​എ​സി​ലെ തോ​മ​സ് ജ​ഫേ​ഴ്സ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റാ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യി​ൽ സ്ത​നാ​ർ​ബു​ദ വി​ദ​ഗ്ധ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ച​ന്ദ്ര​ദാ​സ് നാ​രാ​യ​ണ കാ​ൻ​സ​ർ ജ​ന​തി​ക ശാ​സ്ത്ര വി​ദ​ഗ്ധ​നാ​ണ്.

ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​നു​വ​ല്‍ ഗാ​ല ഗം​ഭീ​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നി​യേ​ഴ്‌​സി​ന്‍റെ നാ​ലാ​മ​ത് ആ​നു​വ​ല്‍ ഗാ​ല ഷി​ക്കാ​ഗോ ഓ​ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ന്‍റെ
50 ല​ക്ഷം രൂ​പ​യു​ടെ കാ​രു​ണ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്‌: കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 50 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്
ഹൂ​സ്റ്റ​ൺ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഹൂ​സ്റ്റ​ൺ: പെ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ ര​ണ്ടാ​മ​ത് വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ബ്ര
ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ അ​മ്മ​യ്ക്ക് നേ​രെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ അ​മ്മ​യെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു.
ബം​ഗ​ളൂ​രു​വി​ൽ യു​എ​സ് കോ​ൺ​സു​ലേ​റ്റ് തു​റ​ക്കും.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ​ളൂ​രു​വി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് 2025 ജ​നു​വ​രി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ