• Logo

Allied Publications

Americas
ടെക്സസിലെ സ്കൂളിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, അഞ്ച് കുട്ടികൾക്ക് പരിക്ക്
Share
ടെ​ക്സ​സ്: സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ സ്കൂ​ളി​ലുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. എ​ക്സ​ൽ​ഡ് മോ​ണ്ടി​സോ​റി പ്ല​സി​ലെ അ​ധ്യാ​പി​ക അ​ല​ക്സി​യ റോ​സാ​ലെ​സ്(22) ആ​ണ് മ​രി​ച്ച​ത്.

അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യി​രു​ന്നു. ഇതിൽ ഒരാളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ൾ​ക്കൊ​പ്പം നിൽക്കുകയായിരു​ന്ന റോ​സാ​ലെ​സ് വാ​ഹ​ന​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പി​ക​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചു. പ​രിക്കേ​റ്റ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​നു​വ​ല്‍ ഗാ​ല ഗം​ഭീ​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നി​യേ​ഴ്‌​സി​ന്‍റെ നാ​ലാ​മ​ത് ആ​നു​വ​ല്‍ ഗാ​ല ഷി​ക്കാ​ഗോ ഓ​ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ന്‍റെ
50 ല​ക്ഷം രൂ​പ​യു​ടെ കാ​രു​ണ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്‌: കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 50 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്
ഹൂ​സ്റ്റ​ൺ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഹൂ​സ്റ്റ​ൺ: പെ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ ര​ണ്ടാ​മ​ത് വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ബ്ര
ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ അ​മ്മ​യ്ക്ക് നേ​രെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ അ​മ്മ​യെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു.
ബം​ഗ​ളൂ​രു​വി​ൽ യു​എ​സ് കോ​ൺ​സു​ലേ​റ്റ് തു​റ​ക്കും.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ​ളൂ​രു​വി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് 2025 ജ​നു​വ​രി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ