• Logo

Allied Publications

Americas
കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്സി​ക്ക് ന​വ നേ​തൃ​ത്വം
Share
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റം 202526 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ടീ​നെ​ക്കി​ലെ രു​ദ്ര ബി​സ്ട്രോ​യി​ല്‍ വ​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഫൊ​ക്കാ​ന ട്ര​ഷ​റ​റും കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​യി ചാ​ക്ക​പ്പ​ന്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റം സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ആ​യു​ഷ്ക്കാ​ല പേ​ട്ര​ണു​മാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ ടി. ​എ​സ്. ചാ​ക്കോ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ര്‍​പ്പി​ച്ചാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ശി കു​രു​വി​ള​യും ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി മെ​മ്പ​ര്‍ ജെ​യിം​സ് ജോ​ര്‍​ജും ഇ​ല​ക്ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍:

പ്ര​സി​ഡ​ന്‍റ് നൈ​നാ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. തോ​മ​സ്, സെ​ക്ര​ട്ട​റി സോ​ജ​ന്‍ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ തോ​മ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി കോ​ശി, ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ശി കു​രു​വി​ള, പേ​ട്ര​ന്‍ റ്റി. ​എം. സാ​മു​വേ​ല്‍. ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗ​ങ്ങ​ള്‍: ഏ​ബ്ര​ഹാം പോ​ത്ത​ന്‍, ദാ​സ് ക​ണ്ണം​കു​ഴി​യി​ല്‍, ദേ​വ​സി പാ​ലാ​ട്ടി, ജെ​യിം​സ് ജോ​ര്‍​ജ്, റെ​ജി കെ. ​മാ​ത്യു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍: ആ​ന്‍​ഡ്രു പാ​പ്പ​ച്ച​ന്‍, ആ​നി തോ​മ​സ്, അ​നി​ല്‍ ജോ​ര്‍​ജ്, ആ​ന്‍റ​ണി കു​ര്യ​ന്‍, എ​ല്‍​ദോ പോ​ള്‍, ഫ്രാ​ന്‍​സി​സ് കാ​ര​ക്കാ​ട്ട്, ജേ​ക്ക​ബ് തോ​മ​സ്, ജോ​യി ചാ​ക്ക​പ്പ​ന്‍, ജോ​യി​ക്കി​ട്ടി ഡാ​നി​യേ​ല്‍, പി.​എം. കോ​ശി, ഡോ. ​ഓ​മ​ന അ​ര്‍. മാ​ത്യു, പൗ​ലോ​സ് പാ​ത്തി​ക്ക​ല്‍, റെ​മി ജേ​ക്ക​ബ്, റോ​യി പി. ​ജേ​ക്ക​ബ്, തോ​മ​സ് ജേ​ക്ക​ബ്. വ​ര്‍​ഗീ​സ് വി.​ജോ​ര്‍​ജ്, വ​ര്‍​ഗീ​സ് ജേ​ക്ക​ബ്.

മീ​ഡി​യ കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ്: റോ​യി പി. ​ജേ​ക്ക​ബ്, അ​നി​ല്‍ ജോ​ര്‍​ജ്. ഓ​ഡി​റ്റ​ര്‍: സ​ജി​ത ജേ​ക്ക​ബ്.

ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​നു​വ​ല്‍ ഗാ​ല ഗം​ഭീ​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നി​യേ​ഴ്‌​സി​ന്‍റെ നാ​ലാ​മ​ത് ആ​നു​വ​ല്‍ ഗാ​ല ഷി​ക്കാ​ഗോ ഓ​ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ന്‍റെ
50 ല​ക്ഷം രൂ​പ​യു​ടെ കാ​രു​ണ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്‌: കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 50 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്
ഹൂ​സ്റ്റ​ൺ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഹൂ​സ്റ്റ​ൺ: പെ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ ര​ണ്ടാ​മ​ത് വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ബ്ര
ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ അ​മ്മ​യ്ക്ക് നേ​രെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ അ​മ്മ​യെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു.
ബം​ഗ​ളൂ​രു​വി​ൽ യു​എ​സ് കോ​ൺ​സു​ലേ​റ്റ് തു​റ​ക്കും.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ​ളൂ​രു​വി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് 2025 ജ​നു​വ​രി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ