• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ അം​ഗ​ത്വ കാ​ന്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും 30ന്
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അം​​​ഗ​​​ത്വ ര​​​ജി​​​സ്ട്രേ​​​ഷ​​​നും കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ത​​​ന്പാ​​​നൂ​​​ർ റെ​​​യി​​​ൽ​​​വേ ക​​​ല്യാ​​​ണ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ രാ​​​വി​​​ലെ 10ന് ​​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ആ​​​ന്‍റ​​​ണി രാ​​​ജു എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ർ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. നോ​​​ർ​​​ക്ക റൂ​​​ട്സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ​​​ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി. അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ, നോ​​​ർ​​​ക്ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വാ​​​സു​​​കി, ത​​​ന്പാ​​​നൂ​​​ർ വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ സി. ​​​ഹ​​​രി​​​കു​​​മാ​​​ർ, കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​തി​​​ന് ശേ​​​ഷം അം​​​ശ​​​ദാ​​​യം അ​​​ട​​​യ്ക്കാ​​​തെ അം​​​ഗ​​​ത്വം ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​തു​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യ​​​തി​​​നാ​​​ലാ​​​ണ് കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ന​​​ട​​​ത്താ​​​ൻ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ അം​​​ശ​​​ദാ​​​യ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ 35,000 ത്തി​​​ൽ​​​പ്പ​​​രം അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.

വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന കേ​​​ര​​​ളീ​​​യ​​​ൻ ഒ​​​ന്ന്​​​എ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 350 രൂ​​​പ​​​യാ​​​ണ് അം​​​ശ​​​ദാ​​​യം അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്. വി​​​ദേ​​​ശ​​​ത്ത് ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും ജോ​​​ലി ചെ​​​യ്ത​​​ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​വ​​​രാ​​​ണ് ഒ​​​ന്ന്​​​ബി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തോ കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലോ ജോ​​​ലി സം​​​ബ​​​ന്ധ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​മാ​​​സ​​​മാ​​​യി താ​​​മ​​​സി​​​ച്ചു വ​​​രു​​​ന്ന​​​യാ​​​ളാ​​​ണ് ര​​​ണ്ട്​​​എ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ക. ഈ ​​​ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തി​​​മാ​​​സം 200 രൂ​​​പ​​​യാ​​​ണ് അം​​​ശ​​​ദാ​​​യം അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്.

പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​നാ​​​യ അം​​​ഗ​​​ത്തി​​​ന് പ്ര​​​തി​​​മാ​​​സം 3,500 രൂ​​​പ​​​യും മു​​​ൻ പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​നാ​​​യ അം​​​ഗ​​​ത്തി​​​നും പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​നാ​​​യ (ഇ​​​ന്ത്യ ര​​​ണ്ട്​​​എ) അം​​​ഗ​​​ത്തി​​​നും 3,000 രൂ​​​പ​​​യും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യാ​​​യി ല​​​ഭി​​​ക്കും.

അം​​​ശ​​​ദാ​​​യ അ​​​ട​​​വ് കാ​​​ല​​​യ​​​ള​​​വ് ദീ​​​ർ​​​ഘി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ച് മി​​​നി​​​മം പെ​​​ൻ​​​ഷ​​​ന്‍റെ ഇ​​​ര​​​ട്ടി​​​തു​​​ക വ​​​രെ പ്ര​​​തി​​​മാ​​​സ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത കാ​​​ല​​​യ​​​ള​​​വി​​​ൽ അം​​​ശ​​​ദാ​​​യം അ​​​ട​​​ച്ചി​​​ട്ടു​​​ള്ള​​​തും അം​​​ഗ​​​ത്വം റ​​​ദ്ദാ​​​ക്കാ​​​ത്ത​​​തോ ആ​​​യ അം​​​ഗം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞാ​​​ൽ അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട കു​​​ടും​​​ബാം​​​ഗ​​​ത്തി​​​ന് കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​നും ല​​​ഭ്യ​​​മാ​​​കും.

അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട പ്ര​​​തി​​​മാ​​​സ പ്രാ​​​യാ​​​ധി​​​ക്യ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യു​​​ടെ അ​​​ൻ​​​പ​​​ത് ശ​​​ത​​​മാ​​​ന​​​മാ​​​ണ് കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ. നി​​​ത്യ​​​വൃ​​​ത്തി​​​ക്കാ​​​യി തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​ന് ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​മൂ​​​ലം ക​​​ഷ്ട​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തും ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത കാ​​​ല​​​യ​​​ള​​​വി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി അം​​​ശ​​​ദാ​​​യം അ​​​ട​​​ച്ചി​​​ട്ടു​​​ള്ള​​​തു​​​മാ​​​യ അം​​​ഗ​​​ത്തി​​​ന് പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യു​​​ടെ 40 ശ​​​ത​​​മാ​​​നം തു​​​ല്യ​​​മാ​​​യ തു​​​ക പ്ര​​​തി​​​മാ​​​സ അ​​​വ​​​ശ​​​ത പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.

പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മ​​​ര​​​ണാ​​​ന​​​ന്ത​​​ര​​​സ​​​ഹാ​​​യം, ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം, വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം, പ്ര​​​സ​​​വാ​​​നു​​​കൂ​​​ല്യം, വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യം എ​​​ന്നി​​​വ​​​യും കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​ക്ഷേ​​​മ ബോ​​​ർ​​​ഡ് ന​​​ൽ​​​കി​​​വ​​​രു​​​ന്നു.

അം​​​ഗ​​​ത്വം എടുക്കാൻ...

പു​​​തി​​​യ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ൾ ഒ​​​റി​​​ജി​​​ന​​​ൽ പാ​​​സ്പോ​​​ർ​​​ട്ട്, പാ​​​സ്പോ​​​ർ​​​ട്ടി​​​ലെ ജ​​​ന​​​ന​​​തീ​​​യ​​​തി, മേ​​​ൽ​​​വി​​​ലാ​​​സ പേ​​​ജു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്, വി​​​സ​​​യു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്, പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ, ആ​​​ധാ​​​ർ എ​​​ന്നി​​​വ സ​​​ഹി​​​തം എ​​​ത്തി​​​ച്ചേ​​​ര​​​ണം.

അം​​​ശ​​​ദാ​​​യ അ​​​ട​​​വ് മു​​​ട​​​ക്കം വ​​​രു​​​ത്തി​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ മു​​​ട​​​ക്കം വ​​​രു​​​ത്തി​​​യ അം​​​ശ​​​ദാ​​​യ തു​​​ക​​​യും പ്ര​​​വാ​​​സി​​​ക്ഷേ​​​മ​​​ബോ​​​ർ​​​ഡ് ഇ​​​തി​​​നോ​​​ട​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലു​​​ള്ള പ​​​ലി​​​ശ​​​യും പി​​​ഴ​​​പ്പ​​​ലി​​​ശ​​​യും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ട​​​യ്ക്കു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും.

അം​​​ഗ​​​ത്വം ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ള്ള​​​തും പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ​​​വ​​​ർ​​​ക്ക് അം​​​ഗ​​​ത്വം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തും വി​​​ദേ​​​ശ​​​ത്തും താ​​​മ​​​സി​​​ക്കു​​​ന്ന 18നും 60​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് പ്ര​​​വാ​​​സി​​​ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ക്കാം.

ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ​​​ക്കൊ​​​പ്പം ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത്. 200 രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്.

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
സൈ​മ​ൺ സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: യു​എ​ഇ ഈ​സ്റ്റ്‌ കോ​സ്റ്റ് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഗ​ൾ​ഫ് പ്ര​വാ​സ ജീ​
പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ അം​ഗ​ത്വ കാ​ന്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും 30ന്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അം​​​ഗ​​​ത്വ ര​​​ജി​​
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ എം​പി​മാ​ര്‍ ഇ​ട​പെ​ട​ണം: സി​പി​എം.
മ​ല​പ്പു​റം: ഗ​ള്‍​ഫ് സെ​ക്‌​ട​റി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ജി​ല്ല​
മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു.
അ​ബു​ദാ​ബി​: ​മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു.