• Logo

Allied Publications

Middle East & Gulf
താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു
Share
അ​ബു​ദാ​ബി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും താ​മ​ര​ശേ​രി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വും​മാ​യ നാ​ലൊ​ന്നു​കാ​ട്ടി​ൽ എ​ൻ.​ഡി. ലൂ​ക്ക (പാ​പ്പ​ച്ച​ൻ75) അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി (ക​ള്ളി​ക്കാ​ട്ടു കു​ടും​ബാം​ഗം, വെ​റ്റി​ല​പ്പാ​റ). മ​ക്ക​ൾ: ഷീ​ജ ലൂ​ക്കോ​സ് (എ​സ്ആ​ർ​ടി​ഒ, കൊ​ടു​വ​ള്ളി), അ​നൂ​പ് ലൂ​ക്കോ​സ് (ഷാ​ർ​ജ), ബോ​ണി ലൂ​ക്കോ​സ് (അ​ബു​ദാ​ബി).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ് വി​ല​ങ്ങു​പാ​റ (ഈ​ങ്ങാ​പ്പു​ഴ), സി​ന്ധു ചെ​റു​കു​ന്നേ​ൽ (വെ​ള്ള​രി​കു​ണ്ട്), ഡ​യാ​ന ച​ക്കാ​ല​ക്ക​ൽ (ക​ണ്ണോ​ത്ത്).

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
സൈ​മ​ൺ സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: യു​എ​ഇ ഈ​സ്റ്റ്‌ കോ​സ്റ്റ് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഗ​ൾ​ഫ് പ്ര​വാ​സ ജീ​
പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ അം​ഗ​ത്വ കാ​ന്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും 30ന്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അം​​​ഗ​​​ത്വ ര​​​ജി​​
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ എം​പി​മാ​ര്‍ ഇ​ട​പെ​ട​ണം: സി​പി​എം.
മ​ല​പ്പു​റം: ഗ​ള്‍​ഫ് സെ​ക്‌​ട​റി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ജി​ല്ല​
മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു.
അ​ബു​ദാ​ബി​: ​മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു.