• Logo

Allied Publications

Middle East & Gulf
കേ​ളി ഇ​സ്‌​തി​ഹാ​ർ യൂ​ണി​റ്റ്; അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ​യ്ക്ക് കീ​ഴി​ൽ ആ​റാ​മ​ത് യൂ​ണി​റ്റാ​യി രൂ​പീ​ക​രി​ക്കു​ന്ന ഇ​സ്‌​തി​ഹാ​ർ യൂ​ണി​റ്റി​ന്‍റെ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. റോ​ധ സ്വാ​ദ് റ​സ്റ്റ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ഉ​മ്മു​ൽ ഹ​മാം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം കേ​ളി​യെ കു​റി​ച്ചും കേ​ളി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഘ​ട​ന​യെ​കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഉ​മ്മു​ൽ ഹ​മാം ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ചൂ​ഡ​ൻ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ൺ​വീ​ന​റാ​യി ഷാ​ജി തൊ​ടി​യി​ൽ ചെ​യ​ർ​മാ​നാ​യി പ്രേം ​കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ബി​ജി തോ​മ​സ്, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജ​യ​രാ​ജ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി തൊ​ടി​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.