• Logo

Allied Publications

Americas
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്
Share
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​ന്നൈ​യി​ൽ ജ​നി​ച്ച കെ​യ്റ്റ്ലി​ൻ ഡേ​വി​സി​ലെ ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന 19 വ​യ​​സു​കാ​രി​യാ​യ കെ​യ്റ്റ്ലി​ൻ വെ​ബ് ഡി​സൈ​നിംഗ്, മോ​ഡ​ലിംഗ്, അ​ഭി​ന​യം എ​ന്നി​വ​യി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി (ഐ​എ​ഫ്സി) സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ഇ​ല്ലി​നോ​യി​യി​ൽ നി​ന്നു​ള്ള സം​സ്കൃ​തി ശ​ർ​മ മി​സി​സ് ഇ​ന്ത്യ യു​എ​സ്എ​യും വാ​ഷിംഗ്ടണി​ൽ നി​ന്നു​ള്ള അ​ർ​ഷി​ത ക​ത്പാ​ലി​യ മി​സ് ടീ​ൻ ഇ​ന്ത്യ യു​എ​സ്എ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​ജു​ൽ മൈ​നി (മി​സ് ഇ​ന്ത്യ യു​എ​സ്എ 2023), സ്നേ​ഹ ന​മ്പ്യാ​ർ (മി​സി​സ് ഇ​ന്ത്യ യു​എ​സ്എ 2023) എ​ന്നി​വ​ർ യ​ഥാ​ക്ര​മം കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ, സം​സ്കൃ​തി ശ​ർ​മ എ​ന്നി​വ​രെ കി​രീ​ട​മ​ണി​യി​ച്ചു. മി​സ് ഇ​ന്ത്യ യു​എ​സ്എ മ​ത്സ​ര​ത്തി​ൽ ഇ​ല്ലി​നോ​യി​യി​ൽ നി​ന്നു​ള്ള നീ​രാ​ളി ദേ​ശി​യ​യും ന്യൂ​ജേഴ്സി​യി​ലെ മ​ണി​നി പ​ട്ടേ​ലും ഫ​സ്റ്റ് റ​ണ്ണ​റ​പ്പും സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി.

മി​സി​സ് ഇ​ന്ത്യ യു​എ​സ്എ മ​ത്സ​ര​ത്തി​ൽ വെ​ർ​ജീ​നി​യ​യി​ൽ നി​ന്നു​ള്ള സ്വ​പ്ന മി​ശ്ര​യും ക​ന​ക്ടി​ക​ട്ടി​ൽ നി​ന്നു​ള്ള ചി​ന്മ​യി അ​യാ​ചി​തും ഒ​ന്നും ര​ണ്ടും റ​ണ്ണ​റ​പ്പു​ക​ളാ​യി. കൗ​മാ​ര വി​ഭാ​ഗ​ത്തി​ൽ റോ​ഡ് ഐ​ല​ൻ​ഡി​ലെ ധൃ​തി പ​ട്ടേ​ൽ, സൊ​നാ​ലി ശ​ർ​മ എ​ന്നി​വ​ർ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 47 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബിന് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​വ സാ​ര​ഥി​ക​ൾ.
മി​ഷി​ഗ​ൺ: പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഡി​ട്രോ​യി​റ്റ് കേ​ര​ള കേ​ര​ള​ക്ല​ബിന്‍റെ 2025ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ളി ദാ​
മെ​ഗാ മി​ല്യ​ൺ ജാ​ക്ക്പോ​ട്ട് 1 ബി​ല്യ​ൺ ഡോ​ള​റി​ന് മു​ക​ളി​ൽ.
ഹൂ​സ്റ്റ​ൺ: ക്രി​സ്മ​സ് ത​ലേ​ന്ന് ന​റു​ക്കെ​ടു​ത്തി​ട്ടും വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൾ മെ​ഗാ മി​ല്യ​ൺ​സ് ജാ​ക്ക്പോ​ട്ട് ഇ​പ്പോ​
15 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക്.
സെ​ൻ​ട്ര​ൽ പാ​ർ​ക്ക് (ന്യൂ​യോ​ർ​ക്ക്): 15 വ​ർ​ഷ​ത്തി​നുശേ​ഷം ആ​ദ്യ​ത്തെ വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക് ന​ഗ​രം.
പ​മ്പ അ​സോ​സി​യേ​ഷ​ന് പുതു നേതൃത്വം.
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പ​മ്പ അ​സോ​സി​യേ​ഷ​ൻ (പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്രോ​സ്
റ്റി. ​എം. വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: പ്ലാ​ങ്ക​മ​ൺ, അ​യി​രൂ​ർ സ്വ​ദേ​ശി​യും ചെ​റു​ക​ര ത​ട​ത്തി​ൽ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യൂ​വി​ന്‍റെയും പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത