• Logo

Allied Publications

Middle East & Gulf
കേ​ളി ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി "ഹൃ​ദ​യ​പൂ​ർ​വം പൊ​തി​ച്ചോ​ർ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ഖാ​വ് വ​ർ​ഗീ​സ് വൈ​ദ്യ​ർ മെ​മ്മോ​റി​യ​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ത​രി​യോ​ട് യൂ​ണി​റ്റ് മു​ഖേ​ന കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ഭ​ക്ഷ​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ചെ​യ്തു.

കാ​വും​മ​ന്ദം പാ​ലി​യേ​റ്റീ​വ് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സി​പി​എം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​ബി​സ​ൺ ജെ​യിം​സ് നി​ർ​വ​ഹി​ച്ചു. വൈ​ത്തി​രി ഏ​രി​യ ക​മ​റ്റി​യം​ഗം അ​നീ​ഷ് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.



സിപിഎം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് മാ​സ്റ്റ​ർ, കെ.ടി. ജോ​സ​ഫ്, കേ​ളി ക​ലാ സാം​സ്ക​രി​ക വേ​ദി മു​ൻ അം​ഗ​ങ്ങ​ളാ​യ പൗ​ലോ​സ്, അ​ഷ്റ​ഫ് ത​രി​യോ​ട്, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം റോ​ബ​ർ​ട്ട് ടി.ജെ, ജെ​സി തോ​മ​സ് സിഡിഎ​സ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

അ​നി​ൽ​കു​മാ​ർ, ഷി​ബു കെ.ടി , ശി​വാ​ന​ന്ദ​ൻ ഡ​യാ​ന, ഗ്രീ​ഷ്മ ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ വാ​ള​ണ്ടി​യ​ർ സേ​വ​നം ന​ട​ത്തി. സ​ഖാ​വ് വ​ർ​ഗീ​സ് വൈ​ദ്യ​ർ പാ​ലി​യേ​റ്റീ​വ് ത​രി​യോ​ട് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യി​സ​ൺ ജ​യിം​സ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ന് ക​ൺ​വീ​ന​ർ പി.കെ. മു​സ്ത​ഫ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.