• Logo

Allied Publications

Middle East & Gulf
വി​വാ​ദ ഹി​ജാ​ബ് നി​യ​മം ഇ​റാ​ൻ പി​ന്‍​വ​ലി​ച്ചു
Share
ടെ​ഹ്‌​റാ​ന്‍: ഇ​റാ​നി​ലെ പ​രി​ഷ്ക​രി​ച്ച ഹി​ജാ​ബ് നി​യ​മം താ​ത്കാ​ലി​ക​മാ​യി പി​ന്‍​വ​ലി​ച്ചു. ആ​ഭ്യ​ന്ത​ര​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ന്‍റെ സു​പ്രീം നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം.

മാ​ന്യ​മ​ല്ലാ​ത്ത വ​സ്ത്രം ധ​രി​ക്കു​ന്ന​വ​ര്‍​ക്കും ന​ഗ്ന​ത പ്രോ​ത്സ​ഹാ​പ്പി​ക്കു​ന്ന​വ​ര്‍​ക്കും ഹി​ജാ​ബ് വി​രോ​ധി​ക​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ​യേ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പു​തി​യ നി​യ​മം. ഹി​ജാ​ബ് നി​യ​മം പാ​ലി​ക്കാ​ത്ത സ്ത്രീ​ക​ള്‍​ക്ക് 15 വ​ര്‍​ഷം വ​രെ ത​ട​വോ വ​ധ​ശി​ക്ഷ​യോ ന​ൽ​കാ​ൻ പ​രി​ഷ്ക​രി​ച്ച നി​യ​മ​ത്തി​ൽ വ​കു​പ്പു​ണ്ടാ​യി​രു​ന്നു.

ആ​ര്‍​ട്ടി​ക്കി​ള്‍ 60 പ്ര​കാ​രം നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് പി​ഴ​യോ, ചാ​ട്ട​വാ​റ​ടി​യോ ജ​യി​ല്‍ ശി​ക്ഷ​യോ ല​ഭി​ക്കു​മെ​ന്നും കു​റ്റം വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് 15 വ​ര്‍​ഷം വ​രെ ത​ട​വോ വ​ധ​ശി​ക്ഷ​യോ ല​ഭി​ക്കു​മെ​ന്നും നി​യ​മ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.