• Logo

Allied Publications

Middle East & Gulf
ഇ​ൻ​ജാ​സ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് ഉ​ജ്വ​ല തു​ട​ക്കം
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ജാ​സ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് നീ​ന്ത​ൽ മ​ത്സ​ര​ത്തോ​ടെ തു​ട​ക്കം കു​റി​ച്ചു.

ഗ​റാ​ഫ പേ​ർ​ളിം​ഗ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന അ​ഡ​ൽ​റ്റ് എ ​കാ​റ്റ​ഗ​റി നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ റെ​ഡ് വാ​രി​യേ​ഴ്സ് ടീ​മം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഫ​ബി​ൽ, അ​ബ്ദു​റ​ബ്ബ്, ശ​ബീ​ൽ സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

അ​ഡ​ൽ​റ്റ് ബി ​കാ​റ്റ​ഗ​റി​യി​ൽ ഫൈ​സ​ൽ ത​യ്യി​ൽ (യെ​ല്ലൊ സ്ട്രൈ​ക്കേ​ഴ്സ്) ഒ​ന്നാം സ്ഥാ​ന​വും ശം​സു​ദ്ധീ​ൻ .പി (​ബ്ലൂ ലെ​ജ​ന്‍റ്സ്) ര​ണ്ടാം സ്ഥാ​ന​വും ഷ​ഹാ​ൻ വി.​കെ (വൈ​റ്റ് ആ​ർ​മി) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ്ർ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി മ​ത്സ​ര​ങ്ങ​ൾ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ക്യു​കെ​ഐ​സി ജ​ന. സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, വിം​ഗ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഫ​ബി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജൂ​ണി​യ​ർ, സീ​നി​യ​ർ കാ​റ്റ​ഗ​റി​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള നീ​ന്ത​ൽ മ​ത്സ​രം ഈ ​മാ​സം 13നു ​വ​ക്ര​യി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്നും സം​ഘ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.