• Logo

Allied Publications

Europe
ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ച പൂമാല ലേലത്തിന്
Share
ല​​​​ണ്ട​​​​ൻ: 1930ലെ ​​​​ദ​​​​ണ്ഡി​​​​യാ​​​​ത്ര​​​​യി​​​​ൽ മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന പൂ​​​​മാ​​​​ല ല​​​​ണ്ട​​​​നി​​​​ൽ ലേ​​​​ല​​​​ത്തി​​​​നു​​​​വ​​​​ച്ചു. യു​​​​കെ​​​​യി​​​​ൽ ന​​​​ട​​​​ന്ന ലേ​​​​ല​​​​ത്തി​​​​ൽ നി​​​​ശ്ച​​​​യി​​​​ച്ച 2030,000 പൗ​​​​ണ്ട് നേ​​​​ടാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് തു​​​​റ​​​​ന്ന ലേ​​​​ല​​​​ത്തി​​​​നു വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടെ ന​​​​ട​​​​ന്ന ഉ​​​​പ്പുസ​​​​ത്യ​​​​ഗ്ര​​​​ഹ മാ​​​​ർ​​​​ച്ചി​​​​ൽ​​​​വ​​​​ച്ച് ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ കു​​​​ടും​​​​ബഡോ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ബ​​​​ൽ​​​​വ​​​​ന്ത്‌​​​ റാ​​​​യി എ​​​​ൻ. ക​​​​നു​​​​ഗ​​​​യാ​​​​ണ് മാ​​​​ല സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ഡോ​​​​ക്ട​​​​റു​​​​ടെ ഭാ​​​​ര്യ ന​​​​ന്ദു​​​​ബെ​​​​ൻ ക​​​​നു​​​​ഗ​​​​യാ​​​​ണ് ഗാ​​​​ന്ധി​​​​ജി​​​​ക്കു മാ​​​​ല ചാ​​​​ർ​​​​ത്തി​​​​യ​​​​ത്.

ല​​​​ണ്ട​​​​നി​​​​ൽ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് ആ​​​​ൻ​​​​ഡ് ഇ​​​​ന്ത്യ​​​​ൻ ആ​​​​ർ​​​​ട്ട് വി​​​​ല്പ​​​​ന​​​​യി​​​​ൽ ല​​​​യോ​​​​ൺ ആ​​​​ൻ​​​​ഡ് ടേ​​​​ൺ​​​​ബു​​​​ള്ളാ​​​​ണ് മാ​​​​ല വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​ച്ച​​​​ത്.

ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ബോ​ൾ​ട്ട​ൻ: ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
അ​ന്താ​രാ​ഷ്‌​ട്ര എ​ഐ ആ​ക്ഷ​ന്‍ ഉ​ച്ച​കോ​ടി ഫ്രാ​ന്‍​സി​ല്‍.
പാ​രീ​സ്: അ​ന്താ​രാ​ഷ്‌​ട്ര എ​ഐ ആ​ക്ഷ​ന്‍ ഉ​ച്ച​കോ​ടി ഫെ​ബ്രു​വ​രി 10, 11 തീ​യ​തി​ക​ളി​ല്‍ ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കും.
ജി​മ്മി ആ​ന്‍റ​ണി ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ ട്ര​സ്റ്റി സെ​ക്ര​ട്ട​റി.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ അ​ത്മാ​യ നേ​തൃ​ത്വം ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.
കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി​ക്ക് പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​യ്ക്ക് പ​രി​ക്ക്.
റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ​കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച