• Logo

Allied Publications

Middle East & Gulf
ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ക​രോ​ൾ ന​ട​ത്തി
Share
ദു​ബാ​യി: യു​എ​ഇ​യി​ലെ ആ​ദ്യ സി​എ​സ്ഐ ദേ​വാ​ല​യ​മാ​യ ദു​ബാ​യി സി​എ​സ്ഐ മ​ല​യാ​ളം ഇ​ട​വ​ക​യു​ടെ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക്രി​സ്മ​സ് ഗാ​ന​ശു​ശ്രൂ​ഷ ഊ​ദ് മേ​ത്ത​യി​ലെ ഹോ​ളി ട്രി​നി​റ്റി ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ത്തി.

സി​എ​സ്ഐ ഇ​ട​വ​ക​യും ഗാ​യ​ക സം​ഘ​വും സ്ഥാ​പി​ത​മാ​യി​ട്ട് 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​വ​ർ​ഷ​ത്തെ ക​രോ​ള്‍ സ​ർ​വീ​സി​നു​ണ്ട്. 1975ൽ ​ജെ.​ഇ. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 മെ​യി​ൽ അം​ഗ​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച ഗാ​യ​ക സം​ഘ​ത്തി​ൽ ഇ​ന്ന് 90 അം​ഗ​ങ്ങ​ൾ ഉ​ണ്ട്.

55 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ജൂ​നി​യ​ർ ക്വ​യ​റും ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ജൂ​ബി എ​ബ്ര​ഹാം ക്വ​യ​ർ മാ​സ്റ്റ​ർ ആ​യും ജി​നോ മാ​ത്യു ജോ​യ് അ​സി​സ്റ്റ​ന്‍റ് ക്വ​യ​ർ മാ​സ്റ്റ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ജേ​ക്ക​ബ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

റ​വ. സ്റ്റീ​ഫ​ൻ മ​രി​യ​ൻ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും റ​വ. പ്രേം ​മി​ത്ര ആ​ശം​സ അ​റി​യി​ക്കു​ക​യും ചെ​യ്തു. റ​വ. ചാ​ൾ​സ് എം. ​ജെ​റി​ൽ, റ​വ. ബി​ജു കു​ഞ്ഞു​മ്മ​ൻ, റ​വ. ബ്രൈ​റ്റ് മോ​ഹ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക ഗാ​യ​ക സം​ഘ​ത്തി​ന്‍റെ സ്ഥാ​പ​ക ക്വ​യ​ർ മാ​സ്റ്റ​ർ ആ​യ ജെ.​ഇ. മാ​ത്യു, മു​ൻ ക്വ​യ​ർ മാ​സ്റ്റ​ർ മാ​ത്യു ഫി​ലി​പ്പ്, സ്ഥാ​പ​ക അം​ഗം മാ​ത്യു വ​ർ​ഗീ​സ്, ജൂ​ബി​ലി ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത കൃ​പ സാ​റാ തോ​മ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

യു​എ​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന മു​ൻ ഗാ​യ​ക സം​ഘ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​രോ​ൾ ഗാ​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഈ​പ്പ​ൻ കെ ​ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.