• Logo

Allied Publications

Middle East & Gulf
സി​റി​യ​യി​ൽ​നി​ന്ന് 75 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: സി​റി​യ​യി​ൽ​നി​ന്ന് 75 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഇ​വ​രെ​ല്ലാം ലെ​ബ​ന​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ന്നും വി​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സി​റി​യ​യി​ൽ ഇ​നി​യു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എം​ബ​സി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

സി​റി​യ​യി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ഷ​ർ അ​ൽ അ​സ​ദി​നെ പു​റ​ത്താ​ക്കി വി​മ​ത​ർ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ണു നീ​ക്കം. അ​തേ​സ​മ​യം, സി​റി​യ​യി​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​ഷി​റി​നെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു.

വി​മ​ത ഗ്രൂ​പ്പാ​യ ഹ​യാ​ത്ത് ത​ഹ്‌​രീ​ർ അ​ൽ​ഷാം (എ​ച്ച്‌​ടി​എ​സ്) ആ​ണ് രാ​ജ്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ന് മു​ന്‍​പു​ത​ന്നെ അ​സ​ദ് രാ​ജ്യം വി​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും റ​ഷ്യ​യി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.