• Logo

Allied Publications

Europe
യു​കെ​യി​ൽ ന​ഴ്സ് (സൈ​ക്യാ​ട്രി) ഒ​ഴി​വു​ക​ൾ
Share
തി​രു​വ​ന​ന്ത​പു​രം: യു​കെ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സ്പെ​ഷാ​ലി​റ്റി​യി​ൽ ന​ഴ്സ് (സൈ​ക്യാ​ട്രി) ത​സ്തി​ക​യി​ലേ​ക്കു​ള​ള ഒ​ഴി​വു​ക​ളി​ലേ​ക്കു നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​എ​സ്‌​സി ന​ഴ്സിം​ഗ് / ജി​എ​ൻ​എം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും ഐ​ഇ​എ​ൽ​ടി​എ​സ്/ ഒ​ഇ​ടി യു​കെ സ്കോ​റും മെ​ന്‍റ​ൽ ഹെ​ൽ​ത്തി​ൽ സി​ബി​ടി യോ​ഗ്യ​ത​യും നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

സൈ​ക്യാ​ട്രി സ്പെ​ഷാ​ലി​റ്റി​യി​ൽ കു​റ​ഞ്ഞ​ത് 18 മാ​സ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. uknhs.norka @kerala.gov.in എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​യോ​ഡാ​റ്റ, ഒ​ഇ​ടി/ ഐ​ഇ​എ​ൽ​ടി​എ​സ് സ്കോ​ർ കാ​ർ​ഡ് , യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 20 ന​കം അ​പേ​ക്ഷ ന​ൽ​ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712770536, 539, 540, 577 എ​ന്നീ ന​ന്പ​റു​ക​ളി​ലോ (ഓ​ഫീ​സ് സ​മ​യ​ത്ത്, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ) 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്‌​സ്ഡ് കോ​ൾ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാം.

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ
യൂ​റോ​പ്പി​ല്‍ ഇ​ന്‍​ഫ്ളു​വ​ന്‍​സ പി​ടി​മു​റു​ക്കി; ആ​ശു​പ​ത്രി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന ഫ്ലൂ ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.