• Logo

Allied Publications

Middle East & Gulf
അ​നി​ൽ ന​ട​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് അ​വ​സാ​ന യാ​ത്ര​യൊ​രു​ക്കി നോ​ർ​ക്ക ആം​ബു​ല​ൻ​സ്
Share
റി​യാ​ദ്: റ​ഫാ​യ ജം​ഷി​യി​ൽ ഹ്യ​ദാ​യാ​ഘാ​തം മൂ​ലം മ​രി​ച്ച കൊ​ല്ലം പാ​രി​പ്പ​ള്ളി ക​ല്ലു​വാ​തു​ക്ക​ൽ പാ​മ്പു​റം തേ​ജ​സി​ൽ പ​രേ​ത​രാ​യ ന​ട​രാ​ജ​ന്‍റെ​യും സ​തീ​ദേ​വി​യു​ടെ​യും മ​ക​ൻ അ​നി​ൽ ന​ട​രാ​ജ​ന്‍റെ (57) മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.

റി​യാ​ദി​ൽ നി​ന്ന് 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ റ​ഫാ​യ ജം​ഷി​യി​ലു​ള്ള കൃ​ഷി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ അ​നി​ലി​നെ ഉ​ട​ൻ ത​ന്നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടി​ൽ നി​ന്ന് ഭാ​ര്യ അ​നി​ത​യു​ടെ​യും മ​ക​ൾ അ​ശ്വ​തി​യു​ടെ​യും ആ​വ​ശ്യ​പ്ര​കാ​രം കേ​ളി ദ​വാ​ദ്മി യൂ​ണി​റ്റും മു​സാ​ഹ്‌​മി​യ ഏ​രി​യ ജീ​വ കാ​രു​ണ്യ വി​ഭാ​ഗ​വും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു

ഇ​ഖാ​മ​യു​ടേ​യും പാ​സ്പോ​ർ​ട്ടിന്‍റെ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​ണ്ടു​പോ​യി. എ​ങ്കി​ലും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​നോ​ടൊ​പ്പം കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​യും ചെ​യ്തു.

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടിന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ളി നേ​തൃ​ത്വം ഇ​ട​പെ​ട്ട് നോ​ർ​ക്ക ആം​ബു​ല​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് 11ന് ​സം​സ്കാ​രം ന​ട​ന്നു.

എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: വി​ട​പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.
സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്‌​നേ​ഹ​പി​റ​വി'
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.