• Logo

Allied Publications

Middle East & Gulf
ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ സു​സ്ഥി​ര മ​ണ്ണ് പ​രി​പാ​ല​ന​വു​മാ​യി പ്ര​വാ​സി മി​ത്ര
Share
മ​നാ​മ: ഭൂ​മി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും മ​ണ്ണി​ലെ വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി​നും പ്ര​വാ​സി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക മ​ണ്ണ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി മി​ത്ര ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ന് വൃ​ക്ഷ​ത്തൈ​ക​ൾ സ​മ്മാ​നി​ച്ചു.

പ്ര​വാ​സി മി​ത്ര സെ​ക്ര​ട്ട​റി​മാ​രാ​യ സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, റെ​നി വി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​ഷീ​ദ ബ​ദ​ർ, അ​സൂ​റ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ഫ​സ​ൽ റ​ഹ്മാ​ൻ പൊ​ന്നാ​നി, വി​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​കൃ​തി​യോ​ടു​ള്ള താ​ത്പ​ര്യം വ​ള​ർ​ത്തു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും പാ​രി​സ്ഥി​തി​ക പ്ര​തി​രോ​ധ​ത്തി​നും വേ​ണ്ടി നാം ​അ​ധി​വ​സി​ക്കു​ന്ന മ​ണ്ണി​നെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ മ​ണ്ണ് പ​രി​പാ​ല​ന രീ​തി​ക​ളും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ക്കു​ന്ന​തി​നും സ്കൂ​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്രോ​ത്സാ​ഹ​ന​ങ്ങ​ളേ​യും പ്രി​ൻ​സി​പ്പ​ൽ വ​ന്ദ​ന സ​തീ​ഷ്, നോ​ൺ അ​ക്കാ​ഡ​മി​ക് സൂ​പ്പ​ർ​വൈ​സ​ർ ലി​ജി ശ്യാം ​എ​ന്നി​വ​ർ പ്ര​വാ​സി മി​ത്ര സം​ഘ​ത്തോ​ട് വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി മി​ത്ര ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ പ്രി​ൻ​സി​പ്പ​ൽ വ​ന്ദ​ന സ​തീ​ഷ് പ്ര​വാ​സി മി​ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.