• Logo

Allied Publications

Middle East & Gulf
ഐ​എം​സി​സി കു​വൈ​റ്റ് ബാ​ബ​റി ദി​നം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​ക്കും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കു​മെ​തി​രേ ബാ​ബ​റി ദി​ന​ത്തി​ല്‍ കു​വൈ​റ്റ് ഐ​എം​സി​സി അ​ബ്ബാ​സി​യ സം​സം റ​സ്റ്റോ​റ​ന്‍റി​ൽ ബാ​ബ​റി ദി​നം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് ഐ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എം​സി​സി ജി​സി​സി ക​ൺ​വീ​ന​റും സൗ​ദി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ മു​ഫീ​ദ് കൂ​രി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ത്താ​ർ കു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭ​ര​ണ​കൂ​ട​യും ഭീ​ക​ര​ത​യു​ടെ നീ​തി​നി​ഷേ​ധ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ബാ​ബ​രി മ​സ്ജി​ദ് എ​ന്നും ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ മ​തേ​ത​ര സ​മൂ​ഹം ഫാ​സി​സ​ത്തി​നെ​തി​രേ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷ​രീ​ഫ് താ​മ​ര​ശേ​രി, ഹാ​രി​സ് പൂ​ച്ച​ക്കാ​ട്, റ​ഷീ​ദ് ഉ​പ്പ​ള, മു​നീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍, റി​യാ​സ് ത​ങ്ങ​ൾ കൊ​ടു​വ​ള്ളി, മു​ബാ​റ​ക് കൂ​ളി​യ​ങ്ക​ൽ, അ​ഷ​റ​ഫ് ചാ​പ്പ​യി​ൽ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ര്‍ എ​ആ​ർ ന​ഗ​ർ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഉ​മ്മ​ര്‍ കൂ​ളി​യാ​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.