• Logo

Allied Publications

Delhi
ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​ല പ്ര​സി​ഡ​ന്‍റ് ആ​ചാ​ര്യ​ശ്രീ സ​ദ് ചി​ദാ​ന​ന്ദ സ്വാ​മി​ക​ളു​ടെ 67ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച റ​ഫി മാ​ർ​ഗി​ലെ കോ​ൺ​സ്റ്റി​ട്യൂ​ഷ​ൻ ക്ല​ബി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും.

ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​നി​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വേ​ണു ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ജ​യ കൃ​ഷ്‌​ണ​ൻ മു​ഖ്യാ​തി​ഥി​യാ​വും.

വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രാ​ല​യം ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മി​ഷ​ണ​ർ ഡോ. ​എം. ബീ​നാ, ഐ​എ​എ​സ്, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് ബീ​നാ ബാ​ബു​റാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഫൗ​ണ്ടേ​ഷ​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ​സ്. സു​വ​ർ​ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ സ​തീ​ശ​ൻ, ട്ര​ഷ​റ​ർ ശ്രീ​മ​തി സു​ജാ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ച​ട​ങ്ങി​ൽ എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. അ​നി​ൽ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. മ​നോ​ജ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ക​ഥ​ക​ളി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, തെ​ങ്ങു ക​യ​റ്റ പ​രി​ശീ​ല​ക​യാ​യ സു​നി​ലി എ​ന്നി​വ​രെ ആ​ദ​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9958867361, 9810173393.

ഡ​ൽ​ഹി​യി​ൽ ഉ​ത്ത​ര ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ജ​നു​വ​രി 5ന് ​കൊ​ടി​യേ​റും.
ന്യൂഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​കാ​ജി ശാ​ഖാ ന​മ്പ​ർ 4353ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ’അ​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച.
ഗു​രു​ഗ്രാം: ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ മ​ണ്ഡ​വാ​റിന്‍റെയും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്
ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണികു​ള​ങ്ങ​ര ന