• Logo

Allied Publications

Middle East & Gulf
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ലെ ചി​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ളെ ആ​ധാ​ര​മാ​ക്കി വി​പു​ല​മാ​യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

ബ​ത്ത​യി​ലെ ലു​ഹ ഹാ​ളി​ൽ ന​ട​ന്ന വാ​യ​നാ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് എ​ഴു​ത്തു​കാ​രി ഷിം​ന സീ​ന​ത്ത് തു​ട​ക്കം കു​റി​ച്ചു. "ആ​ശാ​ൻ ക​വി​ത​യി​ലെ പെ​ൺ​ഭാ​വ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ല​ത്തി​ന​പ്പു​റം സ​ഞ്ച​രി​ച്ച ആ​ശാ​ന്റെ ഗു​ണ​വ​തി​ക​ളാ​യ, ദൃ​ഢ​ത​യു​ള്ള സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ണ​യ​ശ​ക്തി​യെ ഷിം​ന വി​ശ​ക​ല​നം ചെ​യ്തു.

പ്ര​ധാ​ന​മാ​യി ലീ​ല, ന​ളി​നി, സീ​ത എ​ന്നീ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​ച്ചു​കൊ​ണ്ടാ​ണ് ഷിം​ന സം​സാ​രി​ച്ച​ത്. ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം പ്ര​ണ​യ​ത്തി​ന്‍റെ ഉ​ജ്വ​ല​മു​ഹൂ​ർ​ത്ത​ത്തി​ൽ മ​ര​ണം കൈ​വ​രി​ക്കു​ന്നു. എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ്ത്രീ​യാ​ണ് ആ​ശാ​ന്‍റെ കാ​വ്യ​ഭാ​ഷ​യെ​ന്ന നി​രീ​ക്ഷ​ണം ഷിം​ന പ​ങ്കു​വ​ച്ചു.

സീ​ബ കൂ​വോ​ട് ‘ആ​ശാ​ൻ ക​വി​ത​യി​ലെ ബു​ദ്ധ​ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ’ എ​ന്ന പ്ര​ബ​ന്ധാ​വ​ത​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. ച​ണ്ഡാ​ല​ഭി​ക്ഷു​കി, ക​രു​ണ എ​ന്നീ കൃ​തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സീ​ബ ന​ട​ത്തി​യ പ​ഠ​നം ആ​ശാ​ൻ ന​ട​ത്തി​യ ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കൂ​ടി വി​ശ​ക​ല​ന​മാ​യി.

നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ പ്ര​ഥ​മ ശി​ഷ്യ​രി​ലൊ​രാ​ളാ​യ കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്ത​ക​ളെ സ്വാ​ധീ​നി​ച്ച ഗു​രു​ചി​ന്ത​ക​ളും ബു​ദ്ധ​ദ​ർ​ശ​ന​ങ്ങ​ളും എ​ങ്ങ​നെ ആ​ശാ​ന്‍റെ ക​വി​ത​ക​ളി​ൽ ദീ​പ്ത​മാ​യി നി​ൽ​ക്കു​ന്നു​വെ​ന്ന് സീ​ബ വി​ശ​ദീ​ക​രി​ച്ചു.

ആ​ശാ​ന്‍റെ ക​വി​ത​ക​ൾ ഉ​യ​ർ​ത്തു​ന്ന ചി​ന്ത​ക​ൾ ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷ​വും കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ജാ​തി​മ​ത​വി​ദ്വേ​ഷ​ങ്ങ​ളു​ടെ അ​പ​ക​ട​ത്തെ കു​റി​ച്ച് വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു. കു​മാ​ര​നാ​ശാ​ൻ ന​യി​ച്ച ശ്രീ​നാ​രാ​യ​ണ ധ​ർ​മ പ​രി​പാ​ല​ന​യോ​ഗം വെ​റും ജാ​തി​സം​ഘ​മാ​യി മാ​റി​യ​തി​ലു​ള്ള ആ​ശ​ങ്ക​യും സീ​ബ സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു.

‘ആ​ശാ​ൻ ക​വി​ത​യി​ലെ ജാ​തി​വ്യ​വ​സ്ഥ' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​കൊ​ണ്ട് പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി​യ ബീ​ന ‘ദു​ര​വ​സ്ഥ’​യി​ലൂ​ടെ ആ​ശാ​ൻ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ വി​ഭാ​ഗീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ വി​മ​ർ​ശ​ന​വി​ധേ​യ​മാ​ക്കി.

ഒ​പ്പം ത​ന്നെ കു​മാ​ര​നാ​ശാ​ന്‍റെ അ​പ​ക​ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ നി​രാ​ക​രി​ക്കും വി​ധം ഡോ. ​എം.​എ. സി​ദ്ധീ​ഖ് ര​ചി​ച്ച ‘കു​മാ​രു’ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​സ​ക്തി​യും വി​ശ​ദീ​ക​രി​ച്ചു.

ക​രു​ണ, ച​ണ്ഡാ​ല​ഭി​ക്ഷു​കി ഉ​ൾ​പ്പ​ടെ​യു​ള്ള ക​വി​ത​ക​ളി​ലൂ​ടെ ഉ​യ​ർ​ത്തി​യ ജാ​തി​വി​രു​ദ്ധ​ചി​ന്ത​ക​ൾ ബീ​ന സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു. കു​മാ​ര​നാ​ശാ​ൻ ദു​ര​വ​സ്ഥ​യി​ൽ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച ജാ​തി​വ്യ​വ​സ്ഥ എ​ന്ന സാ​മൂ​ഹ്യ​തി​ന്മ​യെ മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് ഇ​ന്ന് സം​ഘ​പ​രി​വാ​ർ ആ ​ക​വി​ത​യി​ലെ ചി​ല പ്ര​യോ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ബീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

"ആ​ശാ​ന്‍റെ കാ​വ്യ​ഭാ​വ​ന​ക​ൾ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ബീ​ന എം. ​സാ​ലി അ​വ​ത​ര​ണം ന​ട​ത്തി. ‘വീ​ണ​പൂ​വ്’ എ​ന്ന കൃ​തി​മാ​ത്രം മ​തി കു​മാ​ര​നാ​ശാ​നെ ലോ​കോ​ത്ത​ര​ക​വി​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ത്താ​നെ​ന്ന് സ​ബീ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ശാ​ന്‍റെ വി​വി​ധ ക​വി​ത​ക​ളി​ൽ തെ​ളി​യു​ന്ന ഭാ​വ​നാ​സ​മ്പ​ന്ന​മാ​യ കാ​വ്യാ​ല​ങ്കാ​ര​ങ്ങ​ളെ സ​ബീ​ന വി​ശ​ദീ​ക​രി​ച്ചു. സ്നേ​ഹ​രാ​ഹി​ത്യം മ​ര​ണ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ക​വി ക​വി​ത​യെ പ്ര​ണ​യ​സ​മ്പ​ന്ന​മാ​ക്കു​ന്നു എ​ന്ന് സ​ബീ​ന പ​റ​ഞ്ഞു.

കാ​വ്യാ​നു​ഭ​വ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ആ​ശാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ആ​കാ​ര​ആ​ഹാ​ര്യ​ഭം​ഗി വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് സ​ബീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. വി​പി​ൻ​കു​മാ​റി​ന്‍റെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

കു​മാ​ര​നാ​ശ​നെ പോ​ലെ​യൊ​രു ക​വി​യെ ഓ​ർ​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് മ​ഹ​ത്താ​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ര​വ് വീ​ണ​പൂ​വ് എ​ന്ന ക​വി​ത ആ​ല​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സം​വാ​ദ​ത്തി​ന് എം. ​ഫൈ​സ​ൽ തു​ട​ക്കം കു​റി​ച്ചു.

ക​വി​ത​യി​ൽ മ​ഹാ​മേ​രു​വാ​യി നി​ൽ​ക്കു​മ്പോ​ഴും മ​ല​ബാ​ർ ക​ലാ​പം പോ​ലെ​യു​ള്ള ച​രി​ത്ര​സം​ഭ​വ​ത്തെ പൂ​ർ​ണ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ആ​ശാ​ന് ക​ഴി​യാ​തെ പോ​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​സൂ​ൽ സ​ലാം, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ക​മ​ർ ബാ​നു, ജോ​ണി പ​നം​കു​ളം, കെ.​പി .എം ​സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ സം​വാ​ദ​ത്തി​ൽ ഇ​ട​പെ​ട്ടു സം​സാ​രി​ച്ചു.

ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു കൊ​ണ്ട് ജോ​മോ​ൻ സ്റ്റീ​ഫ​ൻ സം​സാ​രി​ച്ചു. പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ സൂ​ക്ഷ്മ​ത​യും ഗ​വേ​ഷ​ണ​മൂ​ല്യ​വും ഉ​ദാ​ഹ​ര​ണ​സ​ഹി​തം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ അ​വ​ത​ര​ണ​ങ്ങ​ളും സം​വാ​ദ​വും മോ​ഡ​റേ​റ്റ് ചെ​യ്തു.

എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: വി​ട​പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.
സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്‌​നേ​ഹ​പി​റ​വി'
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.