• Logo

Allied Publications

Middle East & Gulf
ദു​​ബാ​​യിയി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ നിരവധി ഒ​​ഴി​​വു​​ക​​ൾ
Share
തിരുവനന്തപുരം: ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന ദു​​ബാ​​യിയി​​ലെ ആ​​ശു​​പ​​ത്രി ശൃം​​ഖ​​ല​​യി​​ൽ ക്വാ​​ളി​​റ്റി മാ​​നേ​​ജ​​ർ, ഒ​​ക്യു​​പേ​ഷ​​ന​​ൽ സ്പെ​​ഷ​​ലി​​സ്റ്റ്, ഓ​​പ്പ​​റേ​​ഷ​​ൻ​​സ് മാ​​നേ​​ജ​​ർ, ഓ​​പ്പ​​റേ​​ഷ​​ൻ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ്, എ​​ച്ച്എ​​സ്ഇ ആ​​ൻ​​ഡ് സേ​​ഫ്റ്റി, അ​​ക്കൗ​​ണ്ട​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ൽ നി​​യ​​മ​​നം.

ഇ​​ന്‍റ​ർ​​വ്യൂ ഡി​​സം​ബ​​ർ എട്ടിന് ​​അ​​ങ്ക​​മാ​​ലി​​യി​​ൽ. യോ​​ഗ്യ​​ത: അ​​ത​​തു ത​​സ്‌​​തി​​ക​​യി​​ൽ ആ​​ശു​​പ​ത്രി ​മേ​​ഖ​​ല​​യി​​ൽ അഞ്ച് വ​​ർ​​ഷ പ​​രി​​ച​​യം. പ്രാ​​യം: 40ൽ ​​താ​​ഴെ.

വീ​​സ, ടി​​ക്ക​​റ്റ്, ഇ​​ൻ​​ഷു​​റ​​ൻ​​സ് എ​​ന്നി​​വ സൗ​​ജ​ന്യം. ​ബ​​യോ​​ഡേ​​റ്റ, പാ​​സ്പോ​​ർ​​ട്ട്, യോ​​ഗ്യ​​ത, ര​ജി​​സ്ട്രേ​​ഷ​​ൻ, പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും പ​​ക​​ർ​​പ്പു​​മാ​​യി ഡി​​സം​​ബ​​ർ എട്ടിനു ​​രാ​​വി​​ലെ 8.30നും 10​​നു​​മി​​ട​​യി​​ൽ ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly സൗ​​ത്തി​​ൽ ഇ​ന്‍റ​ർ​​വ്യൂ​​വി​​ന് എ​​ത്ത​​ണം.

www.odepc.kerala.gov.in

ന​വ​യു​ഗം "ശി​ശി​ര​നി​ലാ​വ്' അ​ര​ങ്ങേ​റി.
അ​ൽ​ഹ​സ: ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ശി​ശി​ര​നി​
ക്യു​കെ​ഐ​സി ഇ​ൻ​ജാ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന ഇ​ൻ​ജാ​
ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കെ​യ്റ്റ്ലി​ൻ ക്രി​സ്.
അ​ബു​ദാ​ബി: ഓ​ർമശ​ക്തി​യു​ടെ അ​സാ​മാ​ന്യ ക​ഴി​വി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇടം നേടിയിരിക്കുകയാണ് അ​ബു​ദാ​ബി​യി​ലെ പ്ര​വാ​സി​യാ​യ നാ
ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ ഇ​നി​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ താ​മ​സ​ക്കാ​രാ​യ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ ഇ​നി​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ണ്ട
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: രാ​ജ ട്രേ​ഡിംഗ് ക​മ്പ​നി​യും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 20 ഓ​ളം ദാ​ത