• Logo

Allied Publications

Middle East & Gulf
കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ന​വ​യു​ഗം ആ​ദ​രി​ക്കും
Share
ദ​മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നാ​ല് പേ​രെ​യും ഒ​രു കൂ​ട്ടാ​യ്മ​യെ​യും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ആ​ദ​രി​ക്കും. ഈ ​മാ​സം ആറിന് ​ന​ട​ക്കു​ന്ന "​ന​വ​യു​ഗ​സ​ന്ധ്യ 2024’ന്‍റെ വേ​ദി​യി​ൽ വ​ച്ചാ​ണ് ച​ട​ങ്ങ്.

സൗ​മ്യ വി​നോ​ദ് (ക​ലാ​രം​ഗം), ബോ​ബ​ൻ തോ​മ​സ് (വ്യ​വ​സാ​യം), ജ​ലീ​ൽ ക​ല്ല​മ്പ​ലം (സാ​മൂ​ഹ്യ​സേ​വ​നം), കെ ​വെ​ങ്കി​ടേ​ശ​ൻ (ജീ​വ​കാ​രു​ണ്യം), കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (കാ​യി​കം) എ​ന്നി​വ​രെ​യാ​ണ് ന​വ​യു​ഗം ആ​ദ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ദ​മാ​മി​ൽ ദേ​വി​ക ക​ലാ​ക്ഷേ​ത്ര എ​ന്ന നൃ​ത്ത​വി​ദ്യാ​ല​യം ന​ട​ത്തു​ന്ന ന​ർ​ത്ത​കി​യാ​ണ് സൗ​മ്യ വി​നോ​ദ്. പ്ര​വാ​സ​ലോ​ക​ത്തെ ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി, കേ​ര​ള​ന​ട​നം എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ൾ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യി​ലും ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും ബ​ഹ്റ​നി​ലു​മാ​യി ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ക​മ്പ​നി​യാ​യ ബോ​ബ്സ്കോ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റു​മാ​ണ് ബോ​ബ​ൻ തോ​മ​സ്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​ഹ​സ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ് ജ​ലീ​ൽ ക​ല്ല​മ്പ​ലം.

അ​ൽ ഹ​സ കേ​ന്ദ്രീ​ക​രി​ച്ച് ന​വ​യു​ഗം ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ണ്. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ന​വ​യു​ഗം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന​ത്.

സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ലു​ള്ള കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വാ​സ​ലോ​ക​ത്തെ കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കാ​യി​ക മേ​ഖ​ല​ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന മു​ൻ​നി​ർ​ത്തി​യാ​ണ് ന​വ​യു​ഗം​കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​നെ ആ​ദ​രി​ക്കു​ന്ന​ത്.​

ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ ക​ലി​യ​പെ​രു​മാ​ൾ വെ​ങ്കി​ടേ​ശ​ൻ എ​ന്ന കെ.​വെ​ങ്കി​ടേ​ശ​ൻ സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ്.

സൗ​ദി അ​ധി​കാ​രി​ക​ളു​മാ​യും, പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ബ​ന്ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, വീ​സ, തൊ​ഴി​ൽ, നി​യ​മ കു​രു​ക്കു​ക​ളി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടി​ല​യ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 32 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി പ്ര​വാ​സി​യാ​യ അ​ദ്ദേ​ഹം ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ​രം ർ​പ്പി​ക്കു​ന്ന​ത്.

ന​വ​യു​ഗ​സ​ന്ധ്യ​യു​ടെ വേ​ദി​യി​ൽ വ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സ​ത്യ​ൻ മൊ​കേ​രി​യും ചേ​ർ​ന്ന് ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ​ര​വ് സ​മ്മാ​നി​ക്കും.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.