• Logo

Allied Publications

Middle East & Gulf
എ​സ്‌​എം​സി​എ കു​വൈ​റ്റ് ക​ലാ മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി
Share
കു​വൈ​റ്റ് സി​റ്റി: എ​സ്‌​എം​സി​എ കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള വാ​ർ​ഷി​ക ക​ലോ​ത്സ​വം “ഫെ​സ്റ്റി വി​സ്ത 24'' അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു. 27 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റി​ലെ ക​ലാ സാം​സാ​രി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ 50ൽ ​പ​രം വ്യ​ക്തി​ത്യ​ങ്ങ​ൾ ആ​ണ് മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി ക​ർ​ത്താ​ക്ക​ളാ​യ​ത്. കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ന്നി​വ​ർ ക​ലാ​മ​ത്സ​ര​വേ​ദി സ​ന്ദ​ർ​ശി​ച്ചു ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

എ​സ്എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു എ​ണ്ണം​പ്ര​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വാ​ക്യ​ത്തി​നാ​ൽ, ട്രെ​ഷ​റ​ർ ഫ്രാ​ൻ​സി​സ് പോ​ൾ കോ​യി​ക്ക​കു​ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് മു​ണ്ടി​യാ​നി, ആ​ർ​ട്സ് ക​ൺ​വീ​ന​ർ അ​നി​ൽ ചെ​ന്ന​ങ്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ സി​ജോ മാ​ത്യു, ജോ​ബി വ​ർ​ഗീ​സ്, ജോ​ബ് ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ് പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.



സോ​ഷ്യ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മോ​നി​ച്ച​ൻ, ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടോ​മി സി​റി​യ​ക്, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​സ് ജോ​സ​ഫ്, പ​നീ​ഷ് ജോ​ർ​ജ് എ​സ്എം​വെെ​എം പ്ര​സി​ഡ​ന്‍റ് ജി​ഞ്ചു ചാ​ക്കോ, വു​മ​ൺ​സ് വിം​ഗ് സെ​ക്ര​ട്ട​റി ട്രി​ൻ​സി ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ100​ൽ അ​ധി​കം വോ​ള​ന്‍റേ​ഴ്സ് ക​ലാ മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

എ​സ്എം​വെെ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ത​ട്ടു​ക​ട​യും ഒ​രു​ക്കി​യി​രു​ന്നു. അ​ബാ​സി​യ സെ​ന്‍റ് ദാ​നി​യേ​ൽ ഇ​ട​വ​ക​യി​ലെ ബി​ജു അ​ച്ച​ൻ ക​ലാ​മേ​ള​യ്ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും, സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

കൂ​ട്ട​ത്തി​ൽ എ​സ്എം​സി​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ മെ​ഗാ പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കാ​റു​ള്ള റാ​ഫി​ൾ കൂ​പ്പ​ണു​ക​ൾ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റി​ജോ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​രി​യ സോ​ണ​ൽ ട്രെ​ഷ​ർ​മാ​ർ​ക്ക് ന​ൽ​കി​കൊ​ണ്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും വീ​ശി​ഷ്ട​തി​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.